ഇനി ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫികള്‍ അയക്കാം!

|

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കില്‍ പുതിയ അപ്‌ഡേറ്റുകള്‍ എത്തുന്നു. അതായത് ഇനി നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫിയും അയക്കാം.

ഇനി ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫികള്‍ അയക്കാം!

ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടേയും നിങ്ങള്‍ക്ക് ഇമോജികള്‍ അയയ്ക്കാനുളള സംവിധാനം ഉണ്ട്. എന്നാല്‍ ഫേസ്ബുക്ക് ഇപ്പോള്‍ കൊണ്ടു വന്ന സംവിധാം തികച്ചും വ്യത്യസ്ഥമാണ്. അതായത് നിങ്ങള്‍ ഇമോജിയുമായി മാത്രം പ്രതികരിക്കുക മാത്രമല്ല ഒരു ഇമോജിയായി ആകണം എന്നും ഫേസ്ബുക്ക് ആഗ്രഹിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുടേയോ അനുയായികളുടേയോ ഇമോജി പ്രതികരണങ്ങള്‍ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം അനിമേഷന്‍ ചെയ്യാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സേവനമാണ് പ്രവര്‍ത്തിക്കുന്നത്.

<strong>എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!</strong>എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

ഐഫോണ്‍ Xല്‍ ഇപ്പോള്‍ കൊണ്ടു വന്ന അനിമോജിയുടെ സവിശേഷത പോലെ ഫേഷ്യല്‍-സ്‌കാനിങ്ങ് ടെക്‌നോളജി അടിസ്ഥാനമാക്കി 3ഡി പതിപ്പുകള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടെ ഒരു ഫോട്ടോയിലൂടെ ചെറിയ ഇനിമേഷന്‍ സെല്‍ഫികള്‍ സൃഷ്ടിക്കുന്ന പഠനവും ഫേസ്ബുക്ക് പ്രസിദ്ധീകരിച്ചു. കൂടാതെ ഈ ഫോട്ടോയില്‍ ഫേഷ്യല്‍ മാര്‍ക്കറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇതില്‍ ചലനങ്ങള്‍ വരുകയും ഫോട്ടോ സജീവമാകുകയും ചെയ്യുന്നു. ഇത് ഒരു അനിമോജി രൂപത്തിലായി മാറുന്നു.

ഇനി ഫേസ്ബുക്കില്‍ അനിമേറ്റഡ് സെല്‍ഫികള്‍ അയക്കാം!

സ്‌പോട്ടിഫൈയിലെ മ്യൂസിക് സ്ട്രീമിങ്ങിന്റെ സൗണ്ട് ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്താംസ്‌പോട്ടിഫൈയിലെ മ്യൂസിക് സ്ട്രീമിങ്ങിന്റെ സൗണ്ട് ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്താം

എന്നിരുന്നാലും ഈ സോഫ്റ്റ്‌വയറില്‍ ചില അപാകതകള്‍ വരുമെന്നും പറയുന്നു. ഈ പഠനത്തിലൂടെ ചില മുഖാന്തര അനിമേഷനുകള്‍ സൃഷ്ടിക്കുന്നതിന് നിരവധി ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ പഠനത്തിനു കഴിയും.

Best Mobiles in India

English summary
The social networking service is reportedly working on a software that could animate your profile picture based on emoji reactions by your friends or followers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X