ഫേസ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടണിന് പുറകിലെ രഹസ്യങ്ങള്‍..!

ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണിനെക്കുറിച്ച് വളരെ കാലമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതേക്കുറിച്ച് ഫേസ്ബുക്ക് തലവന്‍ സുക്കര്‍ബര്‍ഗ് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനുളള പ്രത്യേകത ആയി..!

ഇതേക്കുറിച്ച് കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ലൈക്ക് അല്ലാത്ത വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ബട്ടണാണ് വരാന്‍ പോകുന്നതെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു.

 

ഫേസ്ബുക്ക്

ഫേസ്ബുക്ക് ആസ്ഥാനമായ മെന്‍ലൊപാര്‍ക്കില്‍ ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുക്കര്‍ബര്‍ഗ്.

 

ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇക്കാര്യം ആലോചിച്ചു വരികയാണെന്നും, വരാന്‍ പോകുന്നത് തീര്‍ത്തും ഡിസ്‌ലൈക്ക് എന്ന ബട്ടണായിരിക്കില്ലെന്നും മറിച്ച് ലൈക്ക് അല്ലാത്ത മറ്റ് വികാരങ്ങള്‍ പ്രകടിപ്പിക്കാനുളള ബട്ടണായിരിക്കും അവതരിപ്പിക്കുക എന്നും സുക്കര്‍ബര്‍ഗ് ഊന്നിപ്പറയുന്നു.

 

ഫേസ്ബുക്ക്

ഡിസ്‌ലൈക്ക് എന്നതിന് നെഗറ്റീവ് ആയ അര്‍ത്ഥവുമുണ്ട്.

 

ഫേസ്ബുക്ക്

അതിനാല്‍ തെറ്റായ കാര്യങ്ങള്‍ക്ക് ഡിസ്‌ലൈക്ക് ബട്ടണ്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു.

 

ഫേസ്ബുക്ക്

അതേസമയം ചില പോസ്റ്റുകളില്‍ സഹതാപവും അനുതാപവും പ്രകടിപ്പിക്കാനുളള അവസരവും ഒരുക്കേണ്ടതുണ്ട്. ഇതിന് നിലവിലെ ലൈക്ക് ബട്ടണ്‍ അപര്യാപ്തമാണ്.

 

ഫേസ്ബുക്ക്

ഡിസ്‌ലൈക്കിന് സമാനമായ ബട്ടണ്‍ അവതരിപ്പിക്കുന്നതു കൊണ്ട് നന്മയ്ക്ക് വേണ്ടിയുളള ഇടപടലായിരിക്കും നടത്തുക എന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook is to get a 'dislike' button, Mark Zuckerberg says.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot