ഫേസ്ബുക്ക് മെസഞ്ചര്‍ ഇനി സ്വതന്ത്ര വെബ്‌സൈറ്റ്...!

Written By:

മെസഞ്ചര്‍.കോം എന്ന പേരില്‍ ഫേസ്ബുക്ക് പുതിയ സ്വതന്ത്ര സന്ദേശ കൈമാറ്റ സൈറ്റ് അവതരിപ്പിച്ചു. ഡെസ്‌ക്ടോപ് ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഫേസ്ബുക്ക് മെസഞ്ചര്‍ ഇനി സ്വതന്ത്ര വെബ്‌സൈറ്റ്...!

ഗൂഗിള്‍ചാറ്റ്, ഹാങ്ഔട്ട് എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളുടെ സംവിധാനങ്ങള്‍ നല്‍കുന്നതാണ് പുതിയ ചാറ്റിങ് വിന്‍ഡോ.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

ഫേസ്ബുക്ക് മെസഞ്ചര്‍ ഇനി സ്വതന്ത്ര വെബ്‌സൈറ്റ്...!

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വച്ചു തന്നെ Messenger.com-ല്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. തങ്ങളുടെ സേവനങ്ങള്‍ 'സ്റ്റാന്റ് എലോണ്‍' ആക്കുകയാണ് ലക്ഷ്യമെന്ന് കഴിഞ്ഞ ഫേസ്ബുക്ക് ഡെവലപ്പേര്‍സ് മീറ്റില്‍ സിഇഒ സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് Messenger.com ലഭ്യമാക്കിയിരിക്കുന്നത്.

ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് എന്തുകൊണ്ട് ആപുകളെ തളളിക്കളയുന്നു...!

ഫേസ്ബുക്ക് മെസഞ്ചര്‍ ഇനി സ്വതന്ത്ര വെബ്‌സൈറ്റ്...!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ആപിന്റെ പരിഷ്‌കൃത പതിപ്പും ലഭ്യമാണ്. അടുത്തിടെ നടന്ന ഡെവലപ്പേര്‍സ് മീറ്റില്‍ തന്നെയാണ് ഈ പരിഷ്‌കൃത പതിപ്പും അവതരിപ്പിച്ചത്.

Read more about:
English summary
Facebook launches Messenger as a standalone website.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot