ഈ ഫേസ്ബുക് ഒരു സംഭവം തന്നെ... ചിരിപ്പിച്ചു കൊല്ലും!!!

Posted By:

ഫേസ്ബുക് വൈിധ്യമാര്‍ന്ന ചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ്. സ്വന്തം ചിത്രങ്ങളും സുഹൃത്തുക്കളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നവര്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിക്കുന്ന വേറിട്ട കുറെ കാഴ്ചകളും ഇതില്‍ ഉണ്ട്.

ഇതിനു മുമ്പും അത്തരത്തിലുള്ള കുറെ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചുവടെ കൊടുത്തിരിക്കുന്നതുപോലെ രസകരമായ ഫോട്ടോകള്‍ ഒരിക്കലും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ചിരിക്കാത്തവര്‍ പോലും ഇതുകണ്ടാല്‍ ചിരിച്ചുപോകും. കാണുക ആ ചിത്രങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെക്കന്‍ഹാന്‍ഡ് ചെരുപ്പും വില്‍പനയ്ക്ക്. ഒതും ഒരെണ്ണം

കാറില്‍ പോയാല്‍ കാശു കൂടുതല്‍ പോകും, തടിയും കൂടും. സൈക്കിളില്‍ ആണെങ്കില്‍ നേരെ തിരിച്ചും

പഴയകാല കമ്പ്യൂട്ടറുകള്‍ ക്ഷമാശീലം വളര്‍ത്തും

ഇതിലും മോശമായി ഇംഗ്ലീഷ് പറയാന്‍ കഴിയുമോ

 

 

ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ഇതാണ്.

ചെരുപ്പുകൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

എന്താ ഇരിപ്പ്

കുട്ടിയെ വരെ കവറിലാക്കി തൂക്കിയിട്ടിരിക്കുകയാ

ട്രെയിനില്‍ കയറിക്കൂടാനുള്ള പെടാപ്പാട്‌

വല്ലാത്ത വയറുതന്നെ.. പാരമ്പര്യമാണോ

ആടും നക്‌സലൈറ്റായോ

ട്രെയിന്‍ തള്ളുന്ന ഇവരൊക്കെ ഏതു നാട്ടുകാരാണാവോ

മേഡ് ഇന്‍ ചൈന.. നന്നാക്കിയത് ഇന്ത്യയില്‍ നിന്ന്. അപ്പോള്‍ പിന്നെ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുരമുള്ളു.

അപാര ബുദ്ധിതന്നെ

തൊഴുത്താണെന്നു കരുതിയാണോ ബോണറ്റില്‍ കയറിക്കിടന്നത്.

വനിതാ ഡ്രൈവര്‍മാരുടെ സമ്മേളനം... കൊള്ളാം

 

ഉയരക്കുറവു കാരണമായിരിക്കും മുകളില്‍ കയറിയത്.

ക്ലാസ് എടുക്കുന്നതിനിടെ ഉറക്കം

 

സംഗതി ശരിയാണോ

ചോദ്യം ന്യായമാണ്.

വല്ലാത്ത അവസ്ഥതന്നെ

വല്ലാത്ത കോമഡി തന്നെ

ആരും മോഷ്ടിക്കാതിരിക്കാനാണോ ഇങ്ങനെ കെട്ടിവയ്ക്കുന്നത്‌

ഫോട്ടോഗ്രാഫറെ നമിച്ചു.

കുരങ്ങന്‍ ആളുതരക്കേടില്ല

ഹെലികോപ്റ്റര്‍ കൊടുത്ത പണി

ചങ്കുതകര്‍ക്കുന്ന കാഴ്ച എന്ന് ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും

എങ്ങനെ ഇത്രകൃത്യമായി വീണു

പല്ലെടുക്കാനുള്ള ഐഡിയ എങ്ങനെയുണ്ട്‌

എങ്ങനെയുണ്ട്‌

കുരങ്ങന്റെ കൈയില്‍ മൊബൈല്‍ കിട്ടിയപോലെ...എന്നാക്കാം പഴഞ്ചൊല്ല്‌

എങ്ങനെയുണ്ട് ബുദ്ധി

മണ്ടത്തരത്തിനും ഇല്ലേ ഒരു പരിധി

പെന്‍ഡ്രൈവിന്റെ ഒരു ഛായയില്ലേ

പോലീസ് ശശിയായി

മദ്യവിശ്വാസികള്‍...

പറന്നാണോ കാര്‍ വന്നത്‌

പണമെടുക്കാന്‍ വന്നതാണോ

ഇതെങ്ങനെയുണ്ട്‌

പശുവും ടിക്കറ്റ് എടുക്കാന്‍ വന്നതാണോ

അമ്മാവന്‍ തകര്‍ത്തു...

പെണ്‍കുട്ടികള്‍ മെട്രോ നഗരങ്ങളില്‍ എത്തിയാലുള്ള അവസ്ഥ(എല്ലാവരും ഇങ്ങനെയല്ല)

 

ഉരളയ്ക്കുപ്പേരി

 

പരമാര്‍ഥം തന്നെ

ഇതാണ് മിക്ക കാമുകരുടെയും അവസ്ഥ

ഇത് ശരിയല്ലേ...

ഐ.ടി കമ്പനികളിലെ അവസ്ഥ ഇതുതന്നെ... സമാധാനമായി ടോയ്‌ലറ്റില്‍ പോകാന്‍പോലും കഴിയില്ല.

കൊള്ളാം

എങ്ങനെയുണ്ട്‌

ഇനി ടോയ്‌ലറ്റില്‍ പോകുമ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാ...

മുന്നിലുള്ളത് പ്രതിമയാണെന്നു മനസിലായില്ല എന്നു തോന്നുന്നു.

ഈ കപ്പ് തരക്കേടില്ല.. ചായയും കുടിക്കാം.. കഴിക്കുകയും ചെയ്യാം

കൊക്കക്കോള വിവിധ കാലഘട്ടങ്ങളിലൂടെ

ഭര്‍ത്താക്കന്‍മാരുടെ അവസ്ഥ

ഒരു ഇന്ത്യന്‍ കുടുംബകഥ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot