Just In
- 2 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 4 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 5 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
- 7 hrs ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
Don't Miss
- Finance
7 ലക്ഷം രൂപ വരെയുള്ള നികുതി വേണ്ട; 1 രൂപ അധികമായാല്‍ നികുതി 25,000 രൂപ!
- News
മദ്യപാനികള്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്; എല്ലാ ബ്രാന്‍ഡിനും വില കൂടില്ല, ധനമന്ത്രിയുടെ വിശദീകരണം
- Movies
സ്വാസികയെ കൂട്ടിയതിന് വഴക്കുണ്ടാക്കി, കുശുമ്പ് കൊണ്ട് ചെയ്തതാണ്; തുറന്ന് പറഞ്ഞ് അനുശ്രീ
- Automobiles
'വെല്ലുവിളി ഏറ്റെടുക്കാനുള്ളതാണ്'; ടിയാഗോ ഇവിയുടെ താക്കോല്‍ കൈമാറ്റം ഗ്രാന്‍ഡാക്കി ടാറ്റ
- Sports
ഇന്ത്യക്കുമുണ്ട് റാഷിദ് ഖാന്! യുവ സ്പിന്നറെപ്പറ്റി റെയ്ന, ഭാവി സൂപ്പര്‍ താരം തിലകെന്ന് ഓജ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
- Lifestyle
ഒരു കാലില്‍ മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല്‍ ദോഷം
വിന്‍ഡോസ് ഡെസ്ക്ടോപ് വേര്‍ഷനില്‍ ഫേസ്ബുക് മെസഞ്ചര്‍ നിര്‍ത്തലാക്കുന്നു
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുകിന്റെ വിന്‍ഡോസ് ഡെസ്ക്ടോപ് വേര്‍ഷനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍ത്തലാക്കുന്നു. മാര്ച് മൂന്നു മുതല്‍ വിന്ഡോസനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ലഭ്യമാവില്ല എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്കിന്റെ ഇ-മെയില്‍ ഫീച്ചര്‍ നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനം.

2012- മാര്‍ച്ചിലായിരുന്നു വിനഡോസിനുള്ള മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഫേസ്ബുക് ലോഞ്ച് ചെയ്തത്. ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്യാതെതന്നെ ഫ്രണ്ട്സ്ലിസ്റ്റില്‍ ഉള്ളവരുമായി ചാറ്റ് ചെയ്യുന്നതിനുള്ള സംവിധാനമായിരുന്നു ഇത്. എന്തുകൊണ്ടാണ് വിന്‍ഡോസ് ഡെസ്ക്ടോപ് വേര്‍ഷനുള്ള സപ്പോര്‍ട് പിന്‍വലിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളില്‍ തുടര്‍ന്നും ഫേസ്ബുക് മെസഞ്ചര്‍ ഉപയോഗിക്കാം. ഭാവിയില്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്ഫോമില്‍ മെസഞ്ചര്‍ ആപ് ലഭ്യമാക്കാനും ഫേസ്ബുക്ക് പദ്ധതിയിടുന്നുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470