Just In
- 1 hr ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 1 hr ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 3 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- 4 hrs ago ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
Don't Miss
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Movies 'നിർഭാഗ്യം കൊണ്ട് ഇതെല്ലാം സംഭവിച്ചു... എനിക്ക് പ്രധാനം നിന്റെ ആരോഗ്യമാണ്, നീ ഇതിനോടകം വിജയിയായി കഴിഞ്ഞു'
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആപ് സ്റ്റോറില്‍ ഫേസ്ബുക് മെസഞ്ചര്‍ ഒന്നാമത്; റേറ്റിങ്ങില്‍ ഏറെ പിന്നില്‍!!!
അടുത്തിടെയാണ് ഫേസ്ബുക് മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ചാറ്റിംഗ് സംവിധാനം എടുത്തുകളഞ്ഞത്. പകരം ഫേസ്ബുക് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രമെ ചാറ്റിംഗ് ലഭ്യമാവുമായിരുന്നുള്ളു. ഫേസ്ബുക് മെസഞ്ചറിന് കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ആപ്ലിക്കേഷനില്‍ നിരവധി പരിഷ്കാരങ്ങളും കമ്പനി വരുത്തിയിരുന്നു.
എന്നാല്‍ ഇതിന് വേണ്ടത്ര മികച്ച പ്രതികരണമല്ല ലഭിക്കുന്നത് എന്നാണ് സൂചന. ആപ് സ്റ്റോറില്‍ മെസഞ്ചര്‍ ഒന്നാം സ്ഥാനത്താണെങ്കിലും റ്റേറ്റിംഗില് ഏറെ പിന്നിലാണ് എന്നതാണ് ഈ വിലയിരുത്തലിനു കാരണം.
ഫേസ്ബുക് മെസഞ്ചറിന്റെ മുന്‍ വേര്ഷനുകള്ക്കെല്ലാം ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചപ്പോള്‍ പുതിയ വേര്‍ഷന്‍ വണ്‍ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് ഉള്ളത്. അതേസമയം ആന്‍ഡ്രോയ്ഡില്‍ ഇപ്പോഴും ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ഉണ്ട്. അതിനു കാരണം എല്ലാ വേര്‍ഷനുകളുടെയും ശരാശരി എടുത്താണ് ആന്‍ഡ്രോയ്ഡില്‍ റേറ്റിംഗ് നിശ്ചയിക്കുന്നത്.
അതേസമയം ആപ് സ്റ്റോറില്‍ ഏറ്റവും പുതിയ വേര്‍ഷന്‍ മാത്രമാണ് പരിഗണിക്കുക. ഉപഭോക്താക്കളില്‍ നിന്നും മോശം പ്രതികരണമാണ് ആപ്ലിക്കേഷന്‍ ലഭിക്കുന്നത് എന്നതാണ് താഴ്ന്ന റേറ്റിംഗിനു കാരണം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470