യൂട്യൂബിനെ പിന്തളളി മെസഞ്ചര്‍ രണ്ടാമത്തെ ജനപ്രിയ ആപ്...!

Written By:

ഏറ്റവും ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ് എന്ന പദവി ഫേസ്ബുക്ക് നിലനിര്‍ത്തി. സോഷ്യല്‍ മീഡിയ ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോംസ്‌കോര്‍ അമേരിക്കയിലാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

പുതിയ നെക്സസ് ഫോണുകള്‍ ഈ മാസം 29-ന്..!

ഇതുസംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാല്‍വെയറുകള്‍ കൂടുന്നു..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെസഞ്ചര്‍

യൂട്യൂബിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി ഫേസ്ബുക്ക് മെസഞ്ചര്‍ ഇത്തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

 

മെസഞ്ചര്‍

സ്മാര്‍ട്ട്‌ഫോണ്‍ ആപ് ഉപയോഗിക്കുന്ന 73.3ശതമാനം ആളുകളും ഫേസ്ബുക്കില്‍ എത്തുന്നുണ്ട്.

 

മെസഞ്ചര്‍

59.5% ആളുകളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നത്.

 

മെസഞ്ചര്‍

59.3% ആളുകള്‍ യൂട്യൂബ് ഫോണില്‍ ഉപയോഗിക്കുന്നു.

 

മെസഞ്ചര്‍

2011-ലാണ് കമ്പനി ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്.

 

മെസഞ്ചര്‍

ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കാനുളള സേവനമായി തുടങ്ങിയ ഈ ആപ്ലിക്കേഷനില്‍ വീഡിയോ, കോളിങ് സൗകര്യങ്ങളും ഉള്‍പ്പെടുത്തുകയായിരുന്നു.

 

മെസഞ്ചര്‍

59.5% ആളുകള്‍ മാസത്തിലൊരിക്കല്‍ മെസഞ്ചര്‍ സേവനം ഉപയോഗിക്കുന്നു.

 

മെസഞ്ചര്‍

എന്നാല്‍ വാട്ടസ്ആപ് ഈ പട്ടികയില്‍ ആദ്യ 15-ല്‍ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook Messenger is now the second most popular app in the United States.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot