ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി പേപാല്‍ വഴി പണം അടയ്ക്കാം!

|

കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് പേപാല്‍ പേയ്‌മെന്റ് പിന്തുണയുമായി പേയ്‌മെന്റ് അടയ്ക്കാനുളള സൗകര്യം അവതരിപ്പിച്ചിരുന്നു. ഈ സഹകരണത്തെ തുടര്‍ന്ന് മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ പേപ്പാള്‍ അക്കൗണ്ട് ഉപയോഗിച്ച് പണം അയയ്ക്കാനും അതു പോലെ സ്വീകരിക്കാനുമുളള സൗകര്യം കണക്കിലെടുത്ത് ഇരു കമ്പനികളും കെക കോര്‍ത്തു.

5000 രൂപ മുതല്‍ ആരംഭിക്കുന്ന ക്വിക് ചാര്‍ജ്ജിങ്ങ് ഫോണുകള്‍!5000 രൂപ മുതല്‍ ആരംഭിക്കുന്ന ക്വിക് ചാര്‍ജ്ജിങ്ങ് ഫോണുകള്‍!

ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി പേപാല്‍ വഴി പണം അടയ്ക്കാം!

പേപാല്‍ അതിന്റെ ആദ്യത്തെ കസ്റ്റമര്‍ സര്‍വ്വീസ് ബോട്ട് അവതരിപ്പിച്ചതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങളും സഹായത്തിനുളള അഭ്യര്‍ത്ഥനയും ആയിരിക്കും. പേപാല്‍ അക്കൗണ്ട് ഫേസ്ബുത്ത് മെസഞ്ചര്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ പണം അയക്കാനും ബില്ലുകള്‍ വിഭജിക്കാനും കഴിയും. മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ഉളള എല്ലാ ഇടപാടുകള്‍ക്കും പേപാല്‍ സ്ഥിരമായി തിരഞ്ഞെടുക്കാവുന്നതാണ് എന്ന് പേയ്‌മെന്റ് കമ്പനി അവകാശപ്പെടുന്നു.

തത്കാലം മെസഞ്ചറിനുളളില്‍ പേപാര്‍ പേയ്‌മെന്റുകള്‍ അമേരിക്കയില്‍ മാത്രമേ ലഭ്യമാകൂ കൂടാതെ iOS ഉപകരണത്തില്‍ മാത്രമേ ഇത് ലഭ്യമാകൂ. എന്നാല്‍ വരും മാസങ്ങളില്‍ ഇത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു.

ഈ ആഴ്ചകളിലും വരും ആഴ്ചകളിലും മറ്റു രാജ്യങ്ങളിലേക്ക് ഇത് ഉത്ഘാടനം ചെയ്യും.

പേപാല്‍ കണക്കനുസരിച്ച് അവരുടെ പേപാല്‍ അക്കൗണ്ടുകളില്‍ മെസഞ്ചര്‍ അപ്ലിക്കേഷനുമായി ബന്ധപ്പെടുത്തി 2.5 മില്ല്യന്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. ഫേസ്ബുക്ക് ചാറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു കൊണ്ട് പണം അയക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഉളള ആഗോള ശേഷി ഉപയോഗിച്ച് ഇതു കൂടുതല്‍ വളരാന്‍ സാധ്യത ഉണ്ടെന്നു മാത്രമല്ല, പല ഉപഭോക്താക്കള്‍ക്കും ഇത് ഉപയോഗിക്കുകയും ചെയ്യുന്നു.

<strong>നോക്കിയ 2ന്റെ വില പ്രഖ്യാപിച്ചു!</strong>നോക്കിയ 2ന്റെ വില പ്രഖ്യാപിച്ചു!

ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഇനി പേപാല്‍ വഴി പണം അടയ്ക്കാം!

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?

ഇതിന്റെ പ്രവര്‍ത്തനം വളരെ ലളിതമാണ്. നിങ്ങള്‍ മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ '+' എന്ന ഐക്കണില്‍ ടാപ്പ് ചെയ്ത് അതിനു ശേഷം അടുത്ത മെനുവില്‍ '

ചിഹ്നത്തില്‍ ടാപ്പ് ചെയ്യുക. ഇവിടെ നിങ്ങള്‍ അയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കുക. ഒരിക്കല്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ആപ്പ് നിങ്ങളുടെ പേപാല്‍ അക്കൗണ്ട് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് എന്നതിലേക്ക് കണക്ട് ചെയ്യന്‍ ആഗ്രഹിക്കുന്നു. ഇവിടെ നിങ്ങള്‍ പേപാല്‍ മോഡ് തിരഞ്ഞെടുത്ത് തുടരുക.

Best Mobiles in India

English summary
Facebook and messanger joined hands to roll out the support for Messenger users to send or receive money using their PayPal account within the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X