ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

Written By:

ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിംങ് സവിശേഷത ആയി. മെസഞ്ചറിന്റെ പുതുക്കിയ സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പില്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനം നിലവില്‍ ലഭ്യമായിട്ടില്ലെന്നാണ് സൂചനകള്‍.

ഉപയോക്താക്കള്‍ ഏത് പ്ലാറ്റ്‌ഫോമില്‍ ഉള്ളവരാണെങ്കിലും പരസ്പരം വീഡിയോ കോളിങ് നടത്താം എന്നതാണ് ഇതിന്റെ എടുത്തു പറയത്തക്ക സവിശേഷത.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

നിലവില്‍ പുതുക്കിയ പതിപ്പിലുളള വീഡിയോ കോളിങ് യുഎസ്എ, യുകെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് ലഭിച്ചു തുടങ്ങിയിരിക്കുന്നത്.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആപ്പിള്‍ വാച്ച് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സവിശേഷത ആയി...!

കോളിങ് ബട്ടണിനോടപ്പം തന്നെയാണ് വീഡിയോ കോളിങ് ബട്ടണു നല്‍കിയിരിക്കുന്നത്.

English summary
Facebook Messenger’s video-calling rolls out globally.
Please Wait while comments are loading...

Social Counting