ഫോട്ടോകള്‍ സുഹൃത്തുക്കള്‍ കാണാതെ പോകാതിരിക്കാനുളള സവിശേഷത മൊമെന്റ്‌സില്‍...!

Written By:

ഫോട്ടോകളും വീഡിയോകളും പങ്കിടാനുളള ഏറ്റവും മികച്ച ഉപാധിയായി ഫേസ്ബുക്ക് മാറിയിരിക്കുകയാണ്. സുഹൃത്തുക്കളുമായി ഫോട്ടോകള്‍ പങ്കുവയ്ക്കാനുളള മറ്റൊരു ആപ് കൂടി ഫേസ്ബുക്ക് അവതരിപ്പിച്ചു.

ഇനി മൊമെന്റ്‌സില്‍ ഫോട്ടോകള്‍ സുഹൃത്തുക്കള്‍ ഉറപ്പായും കാണും...!

മൊമെന്റ്‌സ് എന്നാണ് ഈ ആപിന് പേര് നല്‍കിയിരിക്കുന്നത്. ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകളില്‍ ഈ ആപ് ലഭ്യമാകും.

ഫേസ്ബുക്ക് നടത്തിയ 10 വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഇനി മൊമെന്റ്‌സില്‍ ഫോട്ടോകള്‍ സുഹൃത്തുക്കള്‍ ഉറപ്പായും കാണും...!

നിലവില്‍ ഓട്ടോമാറ്റിക്ക് ടാഗ് ഓപ്ഷന്‍ പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ പോലെ തന്നെയാണ് ഇതും പ്രവര്‍ത്തിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാവിയും കാലാവസ്ഥയും പ്രവചിക്കുന്ന റൊബോര്‍ട്ട്...!

ഇനി മൊമെന്റ്‌സില്‍ ഫോട്ടോകള്‍ സുഹൃത്തുക്കള്‍ ഉറപ്പായും കാണും...!

ഫോട്ടോകള്‍ തിരിച്ചറിഞ്ഞ് ആ ഫോട്ടോയിലുളള ആള്‍ക്ക് കൂടി ഷയര്‍ ചെയ്യണോയെന്ന് ആപ് ആരായും. തുടര്‍ന്ന് ഒറ്റ ക്ലിക്കില്‍ ഈ ഫോട്ടോ പങ്കിടാന്‍ സാധിക്കുന്നതാണ്.

Read more about:
English summary
Facebook Moments Uses Facial Recognition To Send Friends Your Photos They’re In.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot