ന്യൂസ് ഫീഡില്‍ ഇനി കൂടുതല്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാം...!

Written By:

ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ വളരെയധികം വരുന്നത് പലരെയും ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. ചില വാര്‍ത്താ മാധ്യമങ്ങളുടെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും പേജുകള്‍ ലൈക്ക് ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ തലവേദന കൂടുതല്‍ അനുഭവപ്പെട്ടിരിക്കുക.

ന്യൂസ് ഫീഡില്‍ ഇനി കൂടുതല്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാം...!

ഇതുസംബന്ധിച്ച പരാതികള്‍ വ്യാപകമായതോടെ ന്യൂസ് ഫീഡില്‍ കാര്യമായ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.

ഇനി മുതല്‍ ലൈക്ക് ചെയ്തിരിക്കുന്ന പേജുകളിലേ പോസ്റ്റിനേക്കാള്‍ ഉപയോക്താവിന്റെ അടുത്ത സുഹൃത്തിന്റെ പോസ്റ്റുകളായിരിക്കും ന്യൂസ് ഫീഡില്‍ ഏറെ പ്രത്യക്ഷപ്പെടുക.

ആപ്പിള്‍ വാച്ചുകളെ ആന്‍ഡ്രോയിഡ് വാച്ചുകള്‍ കടത്തി വെട്ടുന്നതെങ്ങനെ...!

ന്യൂസ് ഫീഡില്‍ ഇനി കൂടുതല്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാം...!

ആക്ടിവിറ്റി പരിഗണിച്ചാണ് ഫേസ്ബുക്ക് ഒരാളുടെ അടുത്ത സുഹൃത്തുക്കളെ തിരിച്ചറിയുന്നത്. ഇത്തരത്തില്‍ ഉപയോക്താവിന്റെ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ക്കായിരിക്കും ഫേസ്ബുക്ക് പ്രാമുഖ്യം നല്‍കുന്നത്.

വിലകുറവില്‍ ഇന്ത്യക്കായി പ്രത്യേകം നെയ്‌തെടുത്ത എംഐ 4ഐ-യുടെ സവിശേഷതകള്‍...!

ന്യൂസ് ഫീഡില്‍ ഇനി കൂടുതല്‍ സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാം...!

ന്യൂസ് ഫീഡില്‍ ഈ മാറ്റം ഫേസ്ബുക്കില്‍ ഭൂരിഭാഗം ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഉപയോക്താക്കള്‍ക്കും ഈ മാറ്റം അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് ഫേസ്ബുക്ക് വക്താവ് നല്‍കുന്ന ഉറപ്പ്.

Read more about:
English summary
Facebook News Feed Changes: Promoting Your Friends, Limiting Others’ Reach.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot