ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വൈറസ് കണ്ടെത്താനും ഫേസ്ബുക്ക്...!

Written By:

കമ്പ്യൂട്ടറില്‍ വൈറസ് ഉണ്ടെങ്കില്‍, അതു കണ്ടെത്താന്‍ ഫേസ്ബുക്ക് സഹായിക്കുന്നതാണ്. പ്രമുഖ സുരക്ഷാ സോഫ്റ്റ്‌വെയറായ കാസ്‌പെര്‍സ്‌കൈയുമായി ചേര്‍ന്നാണ് പുതിയ ശ്രമം ഫേസ്ബുക്ക് നടത്തുന്നത്.

ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വൈറസ് കണ്ടെത്താനും ഫേസ്ബുക്ക്...!

കമ്പ്യൂട്ടര്‍ മാല്‍വെയറുകളാണ് ഫേസ്ബുക്ക് കണ്ടെത്തുന്നത്. കമ്പ്യൂട്ടറില്‍ മാല്‍വെയറുണ്ടെന്ന് കണ്ടെത്തിയാല്‍ അത് സ്‌കാന്‍ ചെയ്യുന്നതിനുളള സവിശേഷതയും ഉളള പദ്ധതിയാണിത്.

ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വൈറസ് കണ്ടെത്താനും ഫേസ്ബുക്ക്...!

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ കാസ്‌പെര്‍സ്‌കൈ ലാബിന്റെ സഹായത്തോടെ മാല്‍വെയറുളള കമ്പ്യൂട്ടറില്‍ നിന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത 2.6 ലക്ഷം പേരെ കണ്ടെത്താനായതായി ഫേസ്ബുക്ക് വ്യക്തമാക്കി.

തമാശ നിറഞ്ഞ ഇ-കൊമെഴ്‌സ് പരസ്യങ്ങള്‍...!

ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലെ വൈറസ് കണ്ടെത്താനും ഫേസ്ബുക്ക്...!

മാല്‍വെയര്‍ കണ്ടെത്തി സ്‌കാന്‍ ചെയ്യാനായി ഫേസ്ബുക്കില്‍ ഒരു ക്ലീന്‍ അപ്പ് ടൂള്‍ ഉണ്ടാകുന്നതാണ്. നോട്ടിഫിക്കേഷനിലൂടെയാണ് സ്‌കാനിങിന്റെ ആവശ്യകതയെക്കുറിച്ച് ഉപയോക്താവിനെ ഫേസ്ബുക്ക് അറിയിരിക്കുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot