ചാറ്റിങിന്റെ മാറ്റുക്കൂട്ടാന്‍ ഫേസ് ബുക്ക്.

Posted By: Arathy

നീ എന്നെ മറന്നോ?

എടാ ഇത് നീ ആയിരുന്നോ . നീ അങ്ങ് മാറി പോയല്ലോ. അത് പോട്ടെ എന്തുണ്ട് വിശേഷം

സുഖം. നിനക്കോ

എനിക്കും ഇവിടെ സുഖം. എടാ നീ അറിഞ്ഞോ നമ്മുടെ ആ പഴയ കമലയുടെ വിശേഷങ്ങള്‍

ഇല്ല എന്താ കാര്യം പറ

ഇങ്ങനെ തുടങ്ങുന്ന ഓണ്‍ ലൈന്‍ ചാറ്റിങുകള്‍ നീട്ടു നീട്ടു പോകും. ഒരു വട്ടം തുടങ്ങിയാല്‍ തീരില്ല വിശേഷങ്ങള്‍ . ഫോണ്‍ വിളിക്കുന്നതിലും സുഖം ഓണ്‍ ലൈന്‍ ചാറ്റിങിനാണെന്നാണ് ചിലര്‍ പറയാറുള്ളത്. എങ്കില്‍ ഓണ്‍ ലൈന്‍ ചാറ്റിങിന്റെ രസം ഒന്നുക്കൂടി കൂട്ടാന്‍ ഫേസ് ബുക്ക് വരുന്നു. എങ്ങനെയെന്നോ ഓണ്‍ ലൈന്‍ ഫോട്ടോ ചാറ്റിങുമായി.

ചാറ്റിങ് ചെയ്യുമ്പോള്‍ പരസ്പരം ഫോട്ടോകള്‍ കൈമാറാനുള്ള സൗകര ഒരുക്കുകയാണ് ഫേസ് ബുക്ക്. ഹാഷ് ടാഗിന്റെ വരവോടു കൂടി പല മാറ്റങ്ങളും വരുമെന്ന ഫേസ് ബുക്കിന്റെ വാഗ്ദാനം ഇതാ ഫേസ് ബുക്ക് പാലിച്ചിരിക്കുന്നു. ഇതിനായി ചാറ്റ് ചെയ്യുന്ന വലതു ഭാഗത്ത് ഫോട്ടോ ചേര്‍ക്കാനുള്ള ഓപ്ഷന്‍ കാണുന്നതാണ്. അത് ക്ലിക്ക് ചെയ്ത് ഫോട്ടോകള്‍ ചേര്‍ത്ത് ചാറ്റ് ചെയ്യുവാന്‍ കഴിയുന്നതാണ്.

നിക്കോണ്‍ ക്യാമറകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചാറ്റിങിന്റെ മാറ്റുക്കൂട്ടാന്‍ ഫേസ്് ബുക്ക്.

ഇനി മുതല്‍ ഇതു പോലെ ഫോട്ടോകള്‍ ചേര്‍ത്ത് ചാറ്റ് ചെയ്യുവാന്‍ കഴിയുന്നതാണ്‌

ചാറ്റിങിന്റെ മാറ്റുക്കൂട്ടാന്‍ ഫേസ് ബുക്ക്.

ചാറ്റ് ചെയ്യുമ്പോള്‍ വലതു വശത്തായി ഫോട്ടോ ചേര്‍ക്കുവാനുള്ള സംവിധാനമുണ്ടാക്കും

ചാറ്റിങിന്റെ മാറ്റുക്കൂട്ടാന്‍ ഫേസ് ബുക്ക്.

അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോട്ടോകള്‍ ചേര്‍ക്കുവാന്‍ കഴിയുന്നു

ചാറ്റിങിന്റെ മാറ്റുക്കൂട്ടാന്‍ ഫേസ് ബുക്ക്.

ഇതുപോലെ ഫോട്ടോകളും ചേര്‍ന്ന് നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങള്‍ വരുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot