ഇനി ഒറ്റ കീ അമര്‍ത്തിയാല്‍ ഫേസ്ബുക്കില്‍ ഹാപ്പി ബര്‍ത്ത്‌ഡേ അയയ്ക്കപ്പെടും...!

Written By:

ഫേസ്ബുക്കില്‍ സാധാരണ ജന്മദിന സന്ദേശങ്ങള്‍ നമ്മള്‍ അയയ്ക്കുന്നത് സുഹൃത്തുക്കളുടെ വാളിലോ, ഇന്‍ബോക്‌സിലോ സന്ദേശങ്ങള്‍ ആയി ടൈപ്പ് ചെയ്താണ്.

മോട്ടോ ജി (മൂന്നാം തലമുറ)-യുടെ കോട്ടങ്ങളും ഗുണങ്ങളും...!

ഒറ്റ കീ അമര്‍ത്തി ഫേസ്ബുക്കില്‍ ഹാപ്പി ബര്‍ത്ത്‌ഡേ അയയ്ക്കൂ...!

എന്നാല്‍ പുതുതായി ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത് ഒറ്റ കീ അമര്‍ത്തി ഹാപ്പി ബര്‍ത്ത്‌ഡേ അയയ്ക്കുന്നതിനുളള സവിശേഷതയാണ്.

ഒറ്റ കീ അമര്‍ത്തി ഫേസ്ബുക്കില്‍ ഹാപ്പി ബര്‍ത്ത്‌ഡേ അയയ്ക്കൂ...!

ഇന്റര്‍നെറ്റ് തെറ്റായി ഉപയോഗിക്കുന്ന 10 അപകടകരമായ വഴികള്‍...!

ബര്‍ത്ത്‌ഡേ റിമൈന്‍ഡര്‍ മെസേജ് ആയി ഫേസ്ബുക്ക് അയച്ചു തരികയാണ് ചെയ്യുന്നത്. തിരിച്ച് 1 എന്ന് അയച്ചാല്‍ സുഹൃത്തിന്റെ വാളില്‍ ഹാപ്പി ബര്‍ത്ത്‌ഡേ മെസേജ് പോസ്റ്റ് ചെയ്യപ്പെടുകയാണ് സംഭവിക്കുക.

Read more about:
English summary
Facebook now lets you say 'Happy Birthday!' by texting a single character.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot