ഫേസ്ബുക്ക് ഓഫീസുകളിലെ കാഴ്ചകള്‍

1
1
24
24
17
17
23
23
21
21
14
14
20
20
3
3
8
8
9
9
10
10
11
11
12
12
13
13
15
15
16
16
18
18
19
19
2
2
22
22
25
25
26
26
27
27
28
28
29
29
30
30
4
4
5
5
6
6
7
7ഗൂഗിള്‍ ഓഫീസുകളിലെ വിശേഷങ്ങള്‍ ഗിസ്‌ബോട്ട് അവതരിപ്പിച്ചത് കണ്ടുകാണമല്ലോ. ഇന്ന് നിങ്ങള്‍ക്കേവര്‍ക്കും പ്രിയപ്പെട്ട ഫേസ്ബുക്ക് ഓഫീസുകളിലെ കാഴ്ചകളാണ് ഗാലറിയില്‍. ലോകമെമ്പാടുമുള്ള ഫേസ്ബുക്ക് ഓഫീസുകളിലെ സൗകര്യങ്ങളും, അന്തരീക്ഷവും ആരെയും ആകര്‍ഷിയ്ക്കുന്ന തരത്തിലുള്ളതാണ്. കമ്പനി വളരുന്നതിനൊപ്പം ജോലിക്കാരെ ഉയര്‍ത്തുകയും, കമ്പനിയോട് കൂറ് വളര്‍ത്തുന്ന തരത്തില്‍ തൊഴില്‍ സാഹചര്യങ്ങളെ ആസ്വാദ്യമാക്കുകയും ചെയ്യുന്നതില്‍ മുന്‍നിരയിലാണ് ഫേസ്ബുക്ക്. ലോകമെമ്പാടുമായി കോടിക്കണക്കിന് ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ വളര്‍ച്ചയുടെ ഒരു പ്രധാനരഹസ്യവും ഈ അന്തരീക്ഷമാണ്. ഇന്ത്യയിലെ പല കമ്പനികളും പാഠമാക്കേണ്ട ആ തൊഴിലന്തരീക്ഷം ഗാലറിയില്‍ കാണാം.


Click it and Unblock the Notifications








