ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ ഇനി ഞൊടിയിടയില്‍ എടുക്കാം...!

പഴയ പോസ്റ്റുകള്‍ തപ്പിയെടുക്കാന്‍ ഫേസ്ബുക്ക് 'On This Day' സവിശേഷത അവതരിപ്പിക്കും. ഒരു പ്രത്യേക ദിവസത്തില്‍ മുന്‍പ് ഏതൊക്കെ പോസ്റ്റ് നിങ്ങള്‍ ഇട്ടിരുന്നു എന്നതാണ് ഇതുമൂലം പരിശോധിക്കാന്‍ സാധിക്കുക.

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ ഇനി ഞൊടിയിടയില്‍ എടുക്കാം...!

ഇത് എഡിറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും സാധിക്കും. ഈ സംവിധാനത്തിലൂടെ പ്രിയപ്പെട്ടവരുടെ ജന്മദിനം, വിവാഹവര്‍ഷികം എന്നിവ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാവുന്നതാണ്.

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ ഇനി ഞൊടിയിടയില്‍ എടുക്കാം...!

ഒപ്പം ഇതിലെ വിവരങ്ങള്‍ ഏതൊക്കെ സുഹൃത്തുകള്‍ക്ക് കാണാം എന്നും നിശ്ചിയിക്കാന്‍ സാധിക്കും.

ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

ഫേസ്ബുക്കില്‍ പഴയ പോസ്റ്റുകള്‍ ഇനി ഞൊടിയിടയില്‍ എടുക്കാം...!

തേര്‍ഡ്പാര്‍ട്ടി ആപുകളായ ടൈംഹോപ് പോലുളളവ സമാനമായ സവിശേഷത നല്‍കുന്നവയാണ്.

Read more about:
English summary
Facebook officially launches nostalgia-inducing 'On This Day' feature.
Please Wait while comments are loading...

Social Counting