ഫേസ് ബുക്കില്‍ പുതിയ മാറ്റങ്ങളുമായി ഹാഷ് ടാഗ്.

Posted By: Arathy

സോഷ്യല്‍ നൈറ്റ് വര്‍ക്കിഗ് സൈറ്റായ ഫേസ്ബുക്കിലും പുതിയ മാറ്റങ്ങള്‍ വരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്കില്‍ ഹാഷ് ടാഗ് വരുന്നു. ഹാഷ് ടാഗ് എന്നാല്‍ '#' ചിഹ്നമാണ്. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും ഉപയോഗിച്ചു വരുന്നതാണ് ഹാഷ് ടാഗ് എന്ന ചിഹ്നം.

ഒരു വിഷയത്തേ കുറിച്ച് അറിയുവാനും, വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനുമാണ് ഹാഷ് ടാഗ് ഉപയോഗിച്ചുവരുന്നത്. അതായത് എത് വിഷയത്തെകുറിച്ചാണോ അറിയേണ്ടത്. ആ വിഷയത്തിന്റെ മുന്‍പില്‍ ഹാഷ് ടാഗ് ഉപയോഗിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ശ്രീശാന്തിന്റെ വിവരങ്ങള്‍ അറിയണമെങ്കില്‍ ' # ശ്രിശാന്ത് 'എന്ന് എഴുതുക.. ഉടനെ തന്നെ ശ്രിശാന്തിന്റെ ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും.

ഹാഷ് ടാഗാ ഉപയോഗിച്ച് വിഷയങ്ങള്‍ പലരുമായി ചര്‍ച്ച ചെയ്യാമെന്ന് ഫേസ്ബുക്ക്‌ വക്താക്കള്‍ പറയുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫേസ് ബുക്ക് പുറത്ത് വിട്ടിട്ടില്ല.

പുതിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാഷ് ടാഗ്

ഹാഷ് ടാഗ് ക്ലിക്ക് ചെയ്യുമ്പോള്‍, ഏത് വിഷയത്തെ കുറിച്ചാണോ അറിയണ്ടത് അതേ വാക്കുകള്‍ ഉള്ള വിഷയങ്ങളും കൂടെ ലഭിക്കുന്നു

ഹാഷ് ടാഗ്

ട്വിറ്റര്‍, ടംബഌ, ഗൂഗിള്‍ പ്ലസ്, ലിങ്കഡ് ഇന്‍, ഇന്‍സ്റ്റാഗ്രാം എന്നീ സൈറ്റുകള്‍ ഹാഷ് ടാഗ് ഉപയോഗിച്ചു വരുന്നു.

ഹാഷ് ടാഗ്

ഫേസ് ബുക്കില്‍ ഹാഷ് ടാഗ് വരുന്നത് വിവരം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല

ഹാഷ് ടാഗ്

ഹാഷ് ടാഗ് ക്ലിക്ക് ചെയ്യുമ്പോള്‍, ഏത് വിഷയത്തെ കുറിച്ചാണോ അറിയേണ്ടത് അതേ വാക്കിലുള്ള വിഷയങ്ങളും കൂടെ ലഭിക്കുന്നു

ഹാഷ് ടാഗ്

ഫേസ് ബുക്ക് ഉപയോഗ്താക്കള്‍ പ്രതീക്ഷയോടെ ജനങ്ങള്‍ ഹാഷ് ടാഗിനായി കാത്തിരിക്കുകയാണ്

ഹാഷ് ടാഗ്

ഹാഷ് ടാഗുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫീച്ചറുകള്‍ പുറത്തിറങ്ങുമെന്ന് ഫേസ് ബുക്ക് അറിയിച്ചു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot