വിശ്വസിച്ചാലും ഇല്ലെങ്കിലും... കാണുക, കോടികള്‍ ഇഷ്ടപ്പെടുന്ന ഈ ഫേസ്ബുക് പേജുകള്‍

Posted By:

ഫേസ്ബുക്കില്‍ എല്ലാവരും വിവിധ ഫാന്‍ പേജുകള്‍ ലൈക് ചെയ്യാറുണ്ടാവും. സെലിബ്രിറ്റികളുടേതോ ന്യൂസ് സൈറ്റുകളുടേയോ സംസഘടനകളുടേയോ ഒക്കെ. കേരളത്തിലെ ഉദാഹരണമെടുത്താല്‍, വിരലിലെണ്ണാവുന്നതെങ്കിലും ലക്ഷക്കണക്കിനു ലൈക് ലഭിച്ച ഫാന്‍ പേജുകള്‍ ഉണ്ട്.

എന്നാല്‍ അഞ്ചും ആറും കോടി ലൈക് ലഭിച്ച പേജുകളും ഉണ്ട്. പക്ഷേ ഇത് ചില ഹോളിവുഡ് നടന്‍മാരുടെയും ചില വസ്തുക്കളുടെയും ആശയങ്ങളുടെയുമാക്കെ പേരിലുള്ള ഫാന്‍ പേജുകളാണ്. ചില പേജുകളുടെ ലൈകുകള്‍ ചില രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ വരും.

അവിശ്വസനീയമെന്നു തോന്നാമെങ്കിലും അത്തരത്തില്‍ കോടികള്‍ ലൈക് ലഭിച്ച ഏതാനും ഫേസ്ബുക് ഫാന്‍ പേജുകള്‍ ചുവടെ കൊടുക്കുന്നു.

കാണുക, കോടികള്‍ ഇഷ്ടപ്പെടുന്ന ഈ ഫേസ്ബുക് പേജുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot