ഇങ്ങനെയും ചിലരുണ്ട്... ചിരിപ്പിക്കാന്‍

Posted By:

മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. സ്വതസിദ്ധമായ ഫലിതം കൊണ്ട് ചിരിപ്പിക്കുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ സ്വയം കോമാളിവേഷം കെട്ടി, കാഴ്ചക്കാരെ ചിരിപ്പിക്കുന്നവരും ഏറെയുണ്ട്.

അത്തരത്തില്‍ ചിലരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒപ്പം രസകരമായ ചില കാഴ്ചകളും. വിചിത്രമായ പെരുമാറ്റ രീതിയും സ്വഭാവങ്ങളും കൊണ്ട് നേരംപോക്കിനു വക നല്‍കുന്ന ആത്തരം ആളുകളെ ഒന്നു കണ്ടുനോക്കു. ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച ഏതാനും ചിത്രങ്ങള്‍ ആണ് ഇത്.

ഇങ്ങനെയും ചിലരുണ്ട്... ചിരിപ്പിക്കാന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot