സ്വന്തമായി കൃത്രിമോപഗ്രഹമുളള ആദ്യ സ്വകാര്യ കമ്പനിയാവാന്‍ ഫേസ്ബുക്ക്..!

Written By:

ഫേസ്ബുക്ക് സ്വന്തമായി കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇതോടെ കൃത്രിമ ഉപഗ്രഹം സ്വന്തമായുളള സ്വകാര്യ കമ്പനി എന്ന നേട്ടത്തിന് ഫേസ്ബുക്ക് അര്‍ഹമാകുകയാണ്.

3ജിബി റാമ്മും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉളള ഫോണിന് 8,999 രൂപ..!

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഫേസ്ബുക്ക് 2016-ലാണ് സ്വന്തമായി കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

 

ഫേസ്ബുക്ക്

രാജ്യങ്ങളോ അന്താരാഷ്ട്ര സ്‌പേസ് ഏജന്‍സികളോ ആണ് ഇതുവരെ ഉപഗ്രഹം വിക്ഷേപിച്ചിട്ടുളളത്. ഒരു സ്വകാര്യ കമ്പനി ഉപഗ്രഹം വിക്ഷേപിക്കുന്നത് ആദ്യമായാണ്.

 

ഫേസ്ബുക്ക്

ആമോസ് 6 എന്നാണ് ഉപഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്.

 

ഫേസ്ബുക്ക്

ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറ്റല്‍സാറ്റിന്റെ സാങ്കേതിക പങ്കാളിത്തതോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

 

ഫേസ്ബുക്ക്

ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നാണ് കമ്പനി പറയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook to position internet beaming satellite over Africa next year.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot