അല്‍പം വിശ്രമിക്കാന്‍... ഇതാ ചില ചിരിക്കാഴ്ചകള്‍

Posted By:

തിരക്കുകള്‍ക്കിടയില്‍ അല്‍പം വിശ്രമിക്കണമെന്നുണ്ടോ?. മനസറിഞ്ഞു ചിരിക്കണമെന്നുണ്ടോ?... എങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഏതാനും ചിത്രങ്ങള്‍ കാണുക.

സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട ഏതാനും ചിത്രങ്ങളാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രസകരമായ കുറെ സംഭവങ്ങളും വ്യക്തികളുമാണ് ഈ ചിത്രങ്ങളില്‍. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യായാമത്തിനിടെ അല്‍പം വായന

 

വേനല്‍കാലത്തേക്ക് മാത്രമായി ബോയ്ഫ്രണ്ടിനെ വേണമെന്ന് പരസ്യം.

 

ടി.വിയിലെ പ്രേതത്തെ കണ്ട് നായയും പേടിച്ചു എന്നു തോന്നുന്നു.

 

ഈ തീയറ്റര്‍ എങ്ങനെയുണ്ട്‌

 

കാട്ടിലെ രാജാവിന്റെ സവാരി.

 

സ്മാര്‍ട്‌ഫോണ്‍ പോക്കറ്റിലിടുമ്പോള്‍ ശ്രദ്ധിക്കുക. പൊട്ടിത്തെറിച്ചേക്കാം

 

എങ്ങനെയുണ്ട് ഈ തൂപ്പുകാരി

 

ദശലക്ഷങ്ങള്‍ വിലയുള്ള കാറിലാണ് ഈ പരാക്രമം

 

ഇതാ പിന്നെയും ചില സാമൂഹ്യ ദ്രോഹികള്‍

 

ജെ.സി.ബിയുടെ കൈ അബദ്ധത്തില്‍ വീണതാണോ അതോ കാര്‍ പൊളിച്ചടുക്കുന്നതോ...

 

കാറില്‍ മഴു അടിച്ചുകയറ്റിയ നിലയില്‍

 

ഈ ഡിസൈന്‍ എങ്ങനെയുണ്ട്‌

 

ഭീമന്‍ മത്സ്യം

 

ഈ മത്സ്യം എങ്ങനെയുണ്ട്‌

 

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല.

 

ഇതോ...

 

ഇതെങ്ങനെയുണ്ട്.

 

മുകളിലിരിക്കുന്ന പാല്‍ എടുക്കാനുള്ള ശ്രമമാണ്.

 

ഈ ഫോട്ടോ എങ്ങനെയുണ്ട്.

 

ഇതെങ്ങനെ

 

പാമ്പിനെയും തോളത്തിട്ടാണ് യാത്ര

 

ഈ ഏച്ചുകൂട്ടല്‍ എങ്ങനെയുണ്ട്‌

 

മുകളില്‍ നിന്ന് പറന്നു വരികയാണോ

 

രണ്ടുപേരും നല്ല ഉറക്കത്തിലാ

 

പിന്നെയും ഉറക്കം

ഇതുപോലൊന്ന് വേണമെന്നുണ്ടോ

 

കസേര കൊടുത്ത എട്ടിന്റെ പണി

 

വെള്ളത്തിനടിയില്‍ ഒരു പാര്‍ടി

 

ഇതെങ്ങനെയുണ്ട്‌

 

ഒരു ലോറിയില്‍ കൊണ്ടുപോകാനുള്ള സാധനങ്ങളാ ട്രാവലറില്‍ കയറ്റിയിരിക്കുന്നത്.

 

ഇതെങ്ങനെയുണ്ട്‌

 

കൊള്ളാം

 

മുതലയേയും കൊണ്ടാണോ ഇറങ്ങിയിരിക്കുന്നത്.

 

ഇതെങ്ങനെ സാധിക്കുന്നു

 

ഈ ചിത്രം എങ്ങനെയുണ്ട്‌

 

കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കില്‍ ഇതാണ കുഴപ്പം

ഇതിനാണ് ഫോട്ടോ ബോംബിംഗ് എന്നു പറയുന്നത്.

 

ഇതിനാണ് ദ്രോഹം എന്നു പറയുന്നത്.

 

റോഡില്‍ വെള്ളം കയറിയാല്‍ ഇതുതന്നെ മാര്‍ഗം

 

ഇത് മുകളില്‍ നിന്ന് പാറി വന്നതാണോ

 

എല്ലാംകൂടി ഇപ്പോള്‍ താഴെ വീഴും

 

കൈവിട്ടാല്‍ എല്ലാംകൂടി പൊടിയാവും

 


വെള്ളത്തിനടിയില്‍

ടാബ്ലറ്റ് കൊണ്ട് ഇങ്ങനെയുമുണ്ട് ഉപയോഗം

 

പിടിച്ചു കയറ്റുകയാണോ

കരാട്ടെ മാസ്റ്റര്‍ ആണെന്നു തോന്നുന്നു.

 

ഇതെങ്ങനെ

കൊള്ളാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot