വാട്ട്‌സ്ആപ് പരസ്യങ്ങള്‍ കൊണ്ട് നിറയുമോ...!

Written By:

പൊന്നും വില നല്‍കി (എതാണ്ട് 19 ബില്ല്യാണ്‍ യുഎസ് ഡോളര്‍) വാട്ട്‌സ്ആപ് ഫേസ്ബുക്ക് ഏറ്റെടുത്തതിന്റെ വിപണന തന്ത്രങ്ങള്‍ പതുക്കെ പുറത്ത് വരികയാണ്. വാട്ട്‌സ്ആപിലൂടെ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്താന്‍ ഫേസ്ബുക്ക് ബ്രാന്‍ഡുകളെ അനുവദിക്കാനാണ് നീക്കം നടക്കുന്നത്.

വാട്ട്‌സ്ആപ് പരസ്യങ്ങള്‍ കൊണ്ട് നിറയുമോ...!

വാട്ട്‌സ്ആപിലേക്ക് പരസ്യങ്ങള്‍ വരാനാണ് സാധ്യതയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ബോസ്റ്റണിലെ ജെപി മോര്‍ഗന്‍ ടെക്‌നോളജി കോണ്‍ഫറന്‍സില്‍ ഫേസ്ബുക്ക് സി എഫ് ഒ ഡേവിഡ് വെനറാണ് ഈ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചത്.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

വാട്ട്‌സ്ആപ് പരസ്യങ്ങള്‍ കൊണ്ട് നിറയുമോ...!

നിലവില്‍ വാട്ട്‌സ്ആപിന്റെ ഏറ്റവും വലിയ സവിശേഷത പരസ്യം ഇല്ലെന്നുളളതാണ്.

5,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ഫാബ്‌ലെറ്റുകള്‍ ഇതാ...!

ഒരു വര്‍ഷത്തെ സൗജന്യ സേവനത്തിന് ശേഷം ചില രാജ്യങ്ങളില്‍ വാട്ട്‌സ്ആപ് ഒരു ഡോളര്‍ ഫീസ് ഈടാക്കുന്നുണ്ട് എന്നത് മാത്രമാണ് നിലവില്‍ കമ്പനിക്ക് ലഭിക്കുന്ന നേരിട്ടുള്ള ഏക വരുമാനം.

Read more about:
English summary
Facebook’s big plan for WhatsApp: May allow businesses to reach out to customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot