ഫേസ്ബുക്കില്‍ നിങ്ങള്‍ എന്ത് കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം...!

ഫേസ്ബുക്കില്‍ എന്താണ് നമ്മള്‍ കാണേണ്ടതും വായിക്കേണ്ടതെന്നും തീരുമാനിക്കുളള സവിശേഷത ഉള്‍പ്പെടുത്തി. പേര്‍സണലൈസേഷന്‍ എന്ന സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ന്യൂസ്ഫീഡുകള്‍ ഇച്ഛാനുസൃതമാക്കാവുന്നതാണ്.

ഫേസ്ബുക്കില്‍ നിങ്ങള്‍ എന്ത് കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം

സ്വന്തം കൈയില്‍ മുറുക്കി പിടിച്ചിരിക്കുന്ന പോസ്റ്റുകളുമായി നില്‍ക്കുന്ന ഞണ്ടാണ് ഈ സവിശേഷതയ്ക്ക് നല്‍കിയിരിക്കുന്ന ചിഹ്നം. ഏത് പോസ്റ്റാണ് ആദ്യം നമുക്ക് മുന്നില്‍ എത്തേണ്ടത്, ആരുടെ പോസ്റ്റുകളാണ് ഒഴിവാക്കേണ്ടത്, പുതിയ പേജുകള്‍ എങ്ങനെയാണ് കണ്ടെത്തേണ്ടത് തുടങ്ങിയ പ്രത്യേകതകളാണ് ഈ സവിശേഷതയ്ക്ക് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ഫേസ്ബുക്കില്‍ നിങ്ങള്‍ എന്ത് കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം

ഉപയോക്താവിന്റെ ഇഷ്ടങ്ങളിലേക്ക് കൂടുതല്‍ അടുക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം എന്ന് വിലയിരുത്തപ്പെടുന്നു.

ശാസ്ത്രവും ദൈവവും കൂട്ടിമുട്ടുന്ന ജ്യോതിശാസ്ത്ര ചിത്രങ്ങളിലൂടെ...!

ഫേസ്ബുക്കില്‍ നിങ്ങള്‍ എന്ത് കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം

ഇത് സംബന്ധിച്ച വീഡിയോ കാണുന്നതിന് ചുവടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
Facebook's latest News Feed change lets you pick who you see first.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot