ഫേസ്ബുക്ക് ലൈക്ക് ബട്ടണ്‍ വഴി ഇനി പരസ്യങ്ങളും എത്തും...!

Written By:

ഫേസ്ബുക്ക് ഉപയോക്താവിന്റെ വ്യക്തിപരമായ വിവരങ്ങള്‍ വരെ പിന്തുടരാന്‍ സാധിക്കുന്ന ഒരു മാറ്റത്തിന് തയ്യാറാകുന്നു. പരസ്യത്തിനുളള അല്‍ഗോരിതത്തിലാണ് ഫേസ്ബുക്ക് പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്.

മടക്കാവുന്ന സ്‌ക്രീനുളള പുതുമയാര്‍ന്ന ഫോണുമായി സാംസങ് എത്തുന്നു..!

ഇത് സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

അടുത്ത മാസമാണ് ഫേസ്ബുക്ക് പുതിയ പരസ്യ അല്‍ഗോരിതം അവതരിപ്പിക്കുന്നത്.

 

ഫേസ്ബുക്ക്

ചില പബ്ലിഷേര്‍സ് ഇപ്പോള്‍ തന്നെ പരസ്യം എന്ന നിലയില്‍ തങ്ങളുടെ പേജുകള്‍ ഫേസ്ബുക്കില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

ഫേസ്ബുക്ക്

ഈ പരസ്യങ്ങള്‍ക്ക് ലൈക്ക് ബട്ടണും, ഷെയര്‍ ബട്ടണും നല്‍കിയിട്ടുമുണ്ട്.

 

ഫേസ്ബുക്ക്

പുതിയ അല്‍ഗോരിതത്തില്‍ ഈ പരസ്യങ്ങള്‍ ലൈക്കോ ഷെയറോ ചെയ്താല്‍, അത് ചെയ്യുന്ന വ്യക്തിയുടെ ബ്രൗസര്‍ വിവരങ്ങള്‍ അടക്കം ഫേസ്ബുക്കിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുളളത്.

 

ഫേസ്ബുക്ക്

എംഐടി ടെക്‌നോളജി റിവ്യൂ എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഫേസ്ബുക്ക്

ഏത് സമയത്ത് നിങ്ങള്‍ പരസ്യം ക്ലിക്ക് ചെയ്തു, എവിടെ നിന്ന് സന്ദര്‍ശിച്ചു, നിങ്ങളുടെ ഐഡി എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഫേസ്ബുക്കിന് പുതിയ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കുന്നതാണ്.

 

ഫേസ്ബുക്ക്

ഈ വിവരങ്ങള്‍ പരസ്യ ദാതാവിന് ഫേസ്ബുക്ക് നല്‍കുകയാണ് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook’s Like Buttons Will Soon Track Your Web Browsing to Target Ads.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot