ഫേസ്ബുക്ക് നടത്തിയ 10 വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

Written By:

അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കമ്പനികളെ ഏറ്റെടുത്ത സ്ഥാപനമായി ഫേസ്ബുക്ക് വളരുകയാണ്. ഫേസ്ബുക്ക് ഇതുവരെ 40 കമ്പനികളെ ഏറ്റെടുത്ത് കഴിഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഭാവിയും കാലാവസ്ഥയും പ്രവചിക്കുന്ന റൊബോര്‍ട്ട്...!

2014-ല്‍ മാത്രം ഫേസ്ബുക്ക് സ്വന്തമാക്കിയത് 8 കമ്പനികളാണ്. താരതമ്യേന അറിയപ്പെടാത്ത തുടക്ക കമ്പനികളെയാണ് ഫേസ്ബുക്ക് കൂടുതലായും ഏറ്റെടുക്കാറുളളത്. സക്കര്‍ബര്‍ഗ് ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ കമ്പനികളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 19 ബില്ല്യണ്‍ ഡോളര്‍, കൊല്ലം: 2014

50 ജീവനക്കാര്‍ മാത്രമുളള ലളിതമായ ഒരു മെസേജിങ് ആപിനെ സ്വന്തമാക്കുക വഴി സാങ്കേതിക രംഗത്തെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് ഫേസ്ബുക്ക് നടത്തിയത്.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 2 ബില്ല്യണ്‍ ഡോളര്‍, കൊല്ലം: 2014

വെര്‍ച്ച്യുല്‍ റിയാലിറ്റി വിപണിയിലേക്കുളള ഫേസ്ബുക്കിന്റെ കാല്‍വെപ്പാണ് ഈ ഏറ്റെടുക്കല്‍.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 1 ബില്ല്യണ്‍ ഡോളര്‍, കൊല്ലം: 2012

സ്മാര്‍ട്ട്‌ഫോണുകളും സെല്‍ഫി സ്റ്റിക്കുകളും കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നതോടെ ഫോട്ടോ ഷയറിങ് ആപായ ഇന്‍സ്റ്റാഗ്രാമിനെ സ്വന്തമാക്കിയത് യുക്തിസഹമാണെന്ന് വിലയിരുത്താം.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 100 മില്ല്യണ്‍ ഡോളര്‍, കൊല്ലം: 2012

വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകളില്‍ കാര്യക്ഷമവും, കൃത്യവുമായി മുഖം തിരിച്ചറിയുന്നതിനുളള സംവിധാനമാണ് ഈ കമ്പനി രൂപപ്പെടുത്തുന്നത്.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 100,000,000 ഡോളറില്‍ കുറവില്‍, കൊല്ലം: 2013

പരസ്യക്കാര്‍ക്ക് അവരുടെ പ്രചാരണം ആസൂത്രണം ചെയ്യുന്നതിനും, വെബിലുടനീളം സൈറ്റുകളില്‍ പരസ്യങ്ങള്‍ വാങ്ങുന്നതിനും, അവയുടെ സ്വാധീനം അളക്കുന്നതിനും ഉളള ഉപാധിയാണ് ഈ പ്ലാറ്റ്‌ഫോം.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 70,000,000 ഡോളര്‍, കൊല്ലം: 2011

ഫീച്ചര്‍ ഫോണുകളിലേക്ക് മൊബൈല്‍ ആപുകള്‍ കൊണ്ടുവരുന്നതിനാണ് തങ്ങള്‍ ഈ ഏറ്റെടുക്കല്‍ നടത്തിയതെന്ന് ഫേസ്ബുക്ക് പറയുന്നു.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 47,500,000 ഡോളര്‍, കൊല്ലം: 2009

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആദ്യത്തെ ഏറ്റവും വലിയ ഏറ്റെടുക്കലായ ഈ സ്ഥാപനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റുകള്‍, സോഷ്യല്‍ ബുക്ക്മാര്‍ക്കിങ് വെബ്‌സൈറ്റുകള്‍, ബ്ലോഗുകള്‍, ആര്‍എസ്എസ് ഫീഡുകള്‍ എന്നിവയില്‍ നിന്നുളള തല്‍സമയ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നു.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 40,000,000 ഡോളര്‍, കൊല്ലം: 2010

ഫേസ്ബുക്കിന് താല്‍പ്പര്യമുളള നിരവധി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പാറ്റെന്റുകള്‍ ഈ കമ്പനിക്കുണ്ട്.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 31,000,000 ഡോളര്‍, കൊല്ലം: 2008

ഫേസ്ബുക്കിനായുളള ആശയം സക്കര്‍ബര്‍ഗ് കണക്ട്‌യു-വില്‍ നിന്ന് മോഷ്ടിച്ചതാണെന്ന അവകാശവാദം ഉയര്‍ന്നതിനെ തുടര്‍ന്ന്, 35,000,000 ഡോളര്‍ വരെ സക്കര്‍ബര്‍ഗ് ഇവര്‍ക്ക് നല്‍കുകയുണ്ടായി.

 

ഫേസ്ബുക്ക് നടത്തിയ വമ്പന്‍ "വിഴുങ്ങലുകള്‍" ഇതാ...!

ഏറ്റെടുത്ത വില : 15,000,000 ഡോളര്‍, കൊല്ലം: 2014

ഫേസ്ബുക്ക് മെസഞ്ചറിനെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഉല്‍പ്പന്നം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook's most expensive acquisitions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot