പുനരുല്‍പാദന ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുമായി ഫേസ്ബുക്ക്...!

Written By:

ഫേസ്ബുക്കിന്റെ പുതിയ ഡാറ്റാ സെന്റര്‍ അമേരിക്കയിലെ ടെക്‌സാസിലെ ഫോര്‍ട്ട് റോത്തില്‍ നിര്‍മിക്കും. ഫേസ്ബുക്കിന്റെ അഞ്ചാമത് വിവരശേഖരണ ശാലയാണ് ഇത്.

അഞ്ചാമത് ഡാറ്റാ സെന്ററുമായി ഫേസ്ബുക്ക്...!

5 കോടി ഡോളറിന് മുകളിലാണ് ഈ ഡാറ്റാ സെന്ററിന് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്. 40 മുഴുവന്‍ സമയ ജോലിക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുക.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!

അഞ്ചാമത് ഡാറ്റാ സെന്ററുമായി ഫേസ്ബുക്ക്...!

പൂര്‍ണമായും പുനരുല്‍പാദന ഊര്‍ജത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ശാല പ്രവര്‍ത്തിക്കുക. ഇതിനായി 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാറ്റാടി പാടം ഫേസ്ബുക്ക് ടെക്‌സാസില്‍ വാങ്ങിക്കഴിഞ്ഞു.

ഫീച്ചര്‍ ഫോണുകളുടെ "കുലപതി" നോക്കിയ അടുത്ത കൊല്ലം വീണ്ടുമെത്തും...!

2011-ല്‍ പ്രിനിവില്ലെയിലാണ് ഫേസ്ബുക്ക് ആദ്യ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നത്.

Read more about:
English summary
FACEBOOK'S NEW FORT WORTH DATA CENTER WILL BE POWERED ENTIRELY BY WIND.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot