ഇന്റര്‍നെറ്റ് വേഗത പത്തിരട്ടിയാകുന്ന സംവിധാനത്തിന് ഫേസ്ബുക്ക് രൂപം നല്കുന്നു...!
oi
-Sutheesh
By Sutheesh
ലോകത്തിലെ ആദ്യത്തെ ലേസര്‍ കമ്യൂണിക്കേഷന്‍ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിച്ചു. ഫേസ്ബുക്കിന്റെ കണക്ടിവിറ്റി ലാബാണ് ഈ സങ്കേതം വികസിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് വേഗതയേക്കാള്‍ 10 ഇരട്ടി വേഗതയില്‍ ഈ സംവിധാനത്തിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാകും. വലിയ ദൂരങ്ങളിലേക്ക് അയയ്ക്കുമ്പോള്‍ ഡാറ്റാ ശോഷണം സംഭവിക്കുന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് എത്തിക്കാനുളള ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഒആര്‍ജിക്ക് വേണ്ടിയാണ് ഈ സംവിധാനം വിനിയോഗിക്കുന്നത്.

ലോകത്ത് ഏതാണ്ട് 4 ബില്ല്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുളള പദ്ധതിയായ ഇന്റര്‍നെറ്റ്.ഒആര്‍ജി നിലവില്‍ ഇന്ത്യ അടക്കം 14 രാജ്യങ്ങളില്‍ ലഭ്യമാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Facebook's Plan For Laser Communication System.
Story first
published: Friday, July 3, 2015, 16:46 [IST]
Other articles published on Jul 3, 2015


Click it and Unblock the Notifications