വാട്ട്‌സ്ആപിലൂടെ ഫേസ്ബുക്ക് ട്രാഫിക്ക് കൂട്ടാനുളള നീക്കം ശക്തി പ്രാപിക്കുന്നു...!

Written By:

വാട്ട്‌സ്ആപിനെ ഫേസ്ബുക്ക് ഏറ്റെടുത്ത തുക ഏവരെയും അതിശയിപ്പിച്ചിരുന്നു. 19 ബില്ല്യണ്‍ ഡോളറിനാണ് വാട്ട്‌സ്ആപിനെ ഫേസ്ബുക്ക് വിഴുങ്ങിയത്.

ഇക്കൊല്ലം വരാനിരിക്കുന്ന ഫ്ളാഗ്ഷിപ് മൊബൈലുകളുടെ കോണ്‍സപ്റ്റ് ഇമേജുകള്‍...!

വാട്ട്‌സ്ആപിലൂടെ ഫേസ്ബുക്ക് ട്രാഫിക്ക് കൂട്ടാനുളള നീക്കം ശക്തമായി...!

എന്നാല്‍ ഇതിന്റെ പിന്നിലുളള ലക്ഷ്യങ്ങള്‍ പതുക്കെ മറ നീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

വാട്ട്‌സ്ആപിലൂടെ ഫേസ്ബുക്ക് ട്രാഫിക്ക് കൂട്ടാനുളള നീക്കം ശക്തമായി...!

ഫേസ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ വാട്ട്‌സ്ആപ് ബന്ധിപ്പിക്കുന്ന സംവിധാനമാണ് സോഷ്യല്‍ മീഡിയാ ഭീമന്‍ പരീക്ഷിക്കുന്നത്. ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ നിന്നും ഒരു പോസ്റ്റ് വാട്ട്‌സ്ആപിലേക്ക് നേരിട്ട് അയയ്ക്കാനുളള സംവിധാനമാണ് സക്കര്‍ബര്‍ഗ് പരീക്ഷിക്കുന്നത്.

വാട്ട്‌സ്ആപിന്റെ ജൈത്രയാത്ര അവിശ്വസനീയം...!

വാട്ട്‌സ്ആപിലൂടെ ഫേസ്ബുക്ക് ട്രാഫിക്ക് കൂട്ടാനുളള നീക്കം ശക്തമായി...!

ഫേസ്ബുക്ക് ആപില്‍ ഇതിനായി ബട്ടണുള്ള ചില ചിത്രങ്ങള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഇതോടെ വാട്ട്‌സ്ആപ് ഉപയോഗിച്ച് ഫേസ്ബുക്ക് ട്രാഫിക്ക് വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് സക്കര്‍ബര്‍ഗ് നടത്തുന്നതെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

English summary
Facebook starts integrating WhatsApp into 'Facebook for Android' app.
Please Wait while comments are loading...

Social Counting