ചലിക്കുന്ന ജിഫ്‌ ഇമേജുകള്‍ ഫേസ്ബുക്ക് ഒടുവില്‍ ഉള്‍പ്പെടുത്തുന്നു..!

Written By:

ഫേസ്ബുക്ക് ഉടന്‍ ജിഫ് ചിത്രങ്ങളെ ന്യൂസ് ഫീഡില്‍ ഉള്‍പ്പെടുത്തും. ട്വിറ്റര്‍ ഒരു വര്‍ഷം മുന്‍പ് ജിഫ് ഇമേജുകളെ ന്യൂസ്ഫീഡില്‍ കൊണ്ട് വരുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ചലിക്കുന്ന ജിഫ്‌ ഇമേജുകള്‍ ഫേസ്ബുക്ക് ഒടുവില്‍ ഉള്‍പ്പെടുത്തുന്നു..!

ഫേസ്ബുക്ക് കൂടുതല്‍ ജീവസുറ്റതാക്കാന്‍ ഈ മാര്‍ഗത്തിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഗൂഗിള്‍ പ്ലസ് നേരത്തെ തന്നെ സ്വീകരിച്ചിരിക്കുന്ന ഈ മാര്‍ഗം ഫേസ്ബുക്ക് പിന്തുടരാത്തതെന്തന്ന് ചോദ്യങ്ങളുണ്ടായപ്പോള്‍, ഇത് കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഫേസ്ബുക്ക് പ്രതീകരിച്ചത്.

സാങ്കേതികത കുതിച്ചു പായുന്ന ലോകത്തെ 10 രാജ്യങ്ങള്‍...!

ചലിക്കുന്ന ജിഫ്‌ ഇമേജുകള്‍ ഫേസ്ബുക്ക് ഒടുവില്‍ ഉള്‍പ്പെടുത്തുന്നു..!

എന്നാല്‍ ഉപയോക്താക്കള്‍ സൈറ്റില്‍ ചിലവഴിക്കുന്ന സമയം ദീര്‍ഘിപ്പിക്കാന്‍ ജിഫ് പോസ്റ്റിങ് സഹായകരമാകുമെന്ന നിഗമനത്തിലാണ് ഫേസ്ബുക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

നിങ്ങളുടെ ഗാഡ്ജറ്റിന്റെ ബാറ്ററിയുടെ ആരോഗ്യം കാക്കുന്നതിനുളള 8 ടിപ്‌സുകള്‍...!

ചലിക്കുന്ന ജിഫ്‌ ഇമേജുകള്‍ ഫേസ്ബുക്ക് ഒടുവില്‍ ഉള്‍പ്പെടുത്തുന്നു..!

വീഡിയോകള്‍ക്ക് ഫേസ്ബുക്ക് നല്‍കിയ ഓട്ടോ പ്ലേ സംവിധാനം തന്നെയാണ് ജിഫ് ഇമേജുകള്‍ക്കും നല്‍കുക. അരോചകമായി തോന്നിയാല്‍ ജിഫ് ഇമേജുകളുടെ ചലനം നിര്‍ത്താനുളള ഓപ്ഷനും ചിത്രത്തോടൊപ്പം നല്‍കുന്നതാണ്.

തിരഞ്ഞെടുത്തവര്‍ക്കാണ് തുടക്കത്തില്‍ ഈ സവിശേഷത ലഭ്യമാക്കുന്നത്.

Read more about:
English summary
Facebook Starts Supporting Animated GIFs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot