ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

By Arathy M K
|

ചാറ്റിങിന് രസം കൂട്ടുന്ന ഒന്നാണ് സ്‌മൈലികള്‍. മഞ്ഞ വട്ടത്തിലുള്ള വിവിധ ഭാവങ്ങളിലുള്ള സ്‌മൈലികള്‍. സ്‌മൈലികളുടെ വരവോടെ ചാറ്റിങിന്റെ രസം തന്നെ വര്‍ദ്ധിച്ചു. ഒരോ മെസേജിനും സ്‌മൈലികളെ വച്ച് അലങ്കരിച്ചായി ജനങ്ങളുടെ ചാറ്റിങ്. എന്നാല്‍ ഇനി ചാറ്റിങുകള്‍ക്ക് ഒന്നു കൂടി രസം പകരുവാന്‍ ഇതാ വീണ്ടും വ്യത്യസത സ്റ്റിക്കേര്‍സുകളും കടന്ന് വരുന്നു.

 

പുതിയ സ്റ്റിക്കേര്‍സുകള്‍ക്കായി സ്‌മൈലി ക്ലിക്ക് ചെയ്താല്‍ മതി. ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നു പുഷീന്‍, വിന്‍ഡോയില്‍ മീപ്പ്, ഇമോട്ടിക്കോണ്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്‌
ഉണ്ടാക്കും ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കേര്‍ തിരഞ്ഞെടൂക്കാവുന്നതാണ്. ഇനി മുതല്‍ ഈ കൂട്ട് സ്റ്റിക്കേര്‍സുകള്‍ നിങ്ങളുടെ ചാറ്റിങിന്റെ മാറ്റു കൂട്ടുന്നതാണ്.

നോക്കിയ ലൂമിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കിലെ പുതിയ സ്റ്റിക്കേര്‍സുകള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കിലെ സ്‌മൈലികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കിലെ സ്‌മൈലികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍
 

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കിലെ പുതിയ സ്റ്റിക്കേര്‍സുകള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഇവ പലതും പ്രശസ്തമായ കാര്‍ട്ടൂണ്‍ താരങ്ങളാണ്‌

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

പുതിയ സ്റ്റിക്കേര്‍സുകള്‍ക്കായി സ്‌മൈലി ക്ലിക്ക് ചെയ്താല്‍ മതി. ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്നു പുഷീന്‍, വിന്‍ഡോയില്‍ മീപ്പ്, ഇമോട്ടിക്കോണ്‍സ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ ഉണ്ടാക്കും ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കേര്‍ തിരഞ്ഞെടൂക്കാവുന്നതാണ്.

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഇതു പോലെ വ്യത്യസ്ത സ്റ്റിക്കേര്‍സുകളെ ഉപയോഗിക്കാവുന്നതാണ്‌

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഒരോ സ്റ്റിക്കേസുകളിലും വിവിധ ഭാവത്തിലുള്ളവ ലഭ്യമാണ്‌

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഇതു പോലെ എന്തെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്താല്‍ പല തരത്തിലുള്ള കാര്‍ട്ടുണ്‍ കഥാപാത്രങ്ങളെ ലഭിക്കും

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

ഫേസ്ബുക്കില്‍ പുതിയ അഥിതികള്‍

പല നിറത്തിലുള്ളവയാണ് ഈ സ്റ്റിക്കേര്‍സുകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X