ഫേസ്ബുക്ക് കോടിപതികളുടെ സ്വര്‍ഗീയ വിവാഹങ്ങള്‍

Posted By:

വിവാഹം സ്വര്‍ഗത്തിലെന്നത് പഴമൊഴിയാണ്. ഇപ്പോള്‍ ആകാശത്തിലും കടലിലും ആണ് ആഡംബര വിവാഹങ്ങള്‍ നടക്കുന്നത്. വിവാഹത്തില്‍ വ്യത്യസ്തത വരുത്തുക എന്നത് സമ്പന്നരുടെ ഒരു വിനോദമാണുതാനും. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ള ഫേസ് ബുക്ക് സ്ഥാപകരുടെ വിവാഹവും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ചിലര്‍ വിമാനത്തില്‍ വച്ചു പങ്കാളിയെ സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ കടലിനു നടുവിലെ ദ്വീപില്‍ വച്ചാണ് മിന്നുകെട്ടിയത്. ചിലരുടേത് വളരെ ലളിതമായിരുന്നുതാനും. ഫേസ് ബുക്ക് കോടിപതികളുടെ സ്വര്‍ഗീയ വിവാഹങ്ങളിലൂടെ...

ഫേസ് ബുക്ക് കോണ്‍സെപ്റ്റ് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Facebook Millionaires Glamourous Marriege

ഫേസ് ബുക്ക് പ്ലാറ്റ്‌ഫോം, ഫേസ് ബുക്ക് കണക്റ്റ് എന്നിവയുടെ സഹ സ്ഥാപകനും നിലവില്‍ പാത്ത് എന്ന കമ്പനിയുടെ സി.ഇ.ഒയുമായ ഡേവ് മോറിന്റെ വിവാഹ നിശ്ചയം ആകാശത്തിലായിരുന്നു. ഒരു എയര്‍ടാക്‌സി വാടകയ്‌ക്കെടുത്താണ് വേദി ഒരുക്കിയത്.

Facebook Millionaires Glamourous Marriege

മാലിദ്വീപിനു മുകളില്‍ വച്ചായിരുന്നു ചടങ്ങ്. ദ്വീപിലെ കടല്‍ക്കരയില്‍ 'ബി വില്‍ യു മാരി മി' എന്ന് എഴുതിവച്ചു. വിമാനം അതിനു മുകളിലെത്തിയപ്പോള്‍ പ്രപ്പോസ് ചെയ്തു.

Facebook Millionaires Glamourous Marriege

വധുവായ ബ്രിട് സമ്മതമെന്നറിയച്ചതോടെ ചടങ്ങ് പൂര്‍ത്തിയായി.

Facebook Millionaires Glamourous Marriege

അമേരിക്കയിലെ ജാക്‌സണ്‍ ഹോള്‍ എന്ന താഴ്‌വരയിലായിരുന്നു വിവാഹം. അതിഥികള്‍ കൗബോയ് ബൂട്ട് ധരിച്ചുവേണം ചടങ്ങിനെത്താനെന്നും നിര്‍ദേശിച്ചിരുന്നു.

Facebook Millionaires Glamourous Marriege

ഐഫോണില്‍ നോക്കിയാണ് ഇരുവരും വിവാഹ പ്രതിജ്ഞ ചൊല്ലിയത്.

Facebook Millionaires Glamourous Marriege

ആപ്പിള്‍ കമ്പനിയാണ് ഇരുവരുംഒന്നാവാന്‍ കാരണം. രണ്ടുപേരും മുമ്പ് അവിടെയായിരുന്നു ജോലിചെയ്തിരുന്നത്.

Facebook Millionaires Glamourous Marriege

തന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന പ്രിസില ചാനുമായുള്ള സക്കര്‍ബര്‍ഗിന്റെ വിവാഹനിശ്ചയം വളരെ ലളിതമായിരുന്നു. സ്വന്തമായി രൂപകല്‍പന ചെയ്ത മോതിരം കൈമാറിയാണ് ഫേസ് ബുക്ക് സ്ഥാപകന്‍ വിവാഹാഭ്യര്‍ഥന നടത്തിയത്.

Facebook Millionaires Glamourous Marriege

ചാനിന്റെ ബിരുദദാന ചടങ്ങിനോടനുബന്ധിച്ചുള്ള പാര്‍ട്ടി പ്രതീക്ഷിച്ചവര്‍ കണ്ടത് ഇവരുടെ വിവാഹച്ചടങ്ങായിരുന്നു.

Facebook Millionaires Glamourous Marriege

തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയുമായി എത്തിയ ചാന്‍ 4700 ഡോളര്‍ വിലവരുന്ന വസ്ത്രമാണ് ധരിച്ചത്.

Facebook Millionaires Glamourous Marriege

റോമിലും ഇറ്റലിയിലുമായിരുന്നു സക്കര്‍ബര്‍ഗിന്റെയും ചാനിന്റെയും ഹണിമൂണ്‍

Facebook Millionaires Glamourous Marriege

ഫേസ് ബുക്ക് സഹ സ്ഥാപകനും സ്വവര്‍ഗ രതിക്കാരനുമായ ക്രിസ് ഹഗ്‌സ് വിവാഹം കഴിച്ചത് സീന്‍ എല്‍ഡ്രിഡ്ജിനെയാണ്. 75 അതിഥികള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.

Facebook Millionaires Glamourous Marriege

എന്നാല്‍ പിന്നീടു നടന്ന സ്വീകരണച്ചടങ്ങ് അത്ര ലളിതമായിരുന്നില്ല. മാര്‍ക്ക് സക്കര്‍ബര്‍ഗ്, യു.എസ് മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, എഴുത്തുകാരിയും കോളമിസ്റ്റുമായ അരിയാന ഹുഫിംഗ്‌ടോ എന്നിവരുള്‍പ്പെടെ 400 അതിഥികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.

Facebook Millionaires Glamourous Marriege

പാര്‍ട്ടിയുടെ ചിത്രങ്ങള്‍ ഹുഫിംഗ്ടണ്‍ അപ്പപ്പോള്‍ ട്വീറ്റ് ചെയ്തിരുന്നു.

Facebook Millionaires Glamourous Marriege

മറ്റൊരു ഫേസ് ബുക്ക് കോടിപതിയായ ആന്‍ഡ്ര്യൂ മക്കെല്ലം റൂദ് ദ്വീപിലെ ന്യൂ പോര്‍ട്ടില്‍ വച്ചാണ് വിവാഹിതനായത്.

Facebook Millionaires Glamourous Marriege

അതിഥികള്‍ ബോട്ടിലാണ് വിവാഹ വേദിയില്‍ എത്തിയത്.

Facebook Millionaires Glamourous Marriege

വിവാഹത്തലേന്നു നടന്ന പാര്‍ട്ടി പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ്ബുക്ക് കോടിപതികളുടെ സ്വര്‍ഗീയ വിവാഹങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot