ഇന്‍ ആപ് സെര്‍ച്ച് ഗൂഗിളിന് തലവേദനയാകും...!

By Sutheesh
|

ഗൂഗിളിന്റെ സര്‍വാധിപത്യത്തെ തകര്‍ക്കുക എന്നതാണ് ഫേസ്ബുക്കിന്റെ ഉന്നങ്ങളിലൊന്ന്. ഇതിനായി ഫേസ്ബുക്ക് അടുത്ത തന്ത്രം ഒരുക്കി കഴിഞ്ഞു.

ഇന്‍ ആപ് സെര്‍ച്ച് ഗൂഗിളിന് തലവേദനയാകും...!

ഇന്‍ ആപ് സെര്‍ച്ചിനുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ഇതുവഴി, നിങ്ങള്‍ ഫോണിലെ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കില്‍ വിവരം സെര്‍ച്ച് ചെയ്യാന്‍ ആപിന് പുറത്ത് പോകേണ്ടിവരില്ല.

ഇന്‍ ആപ് സെര്‍ച്ച് ഗൂഗിളിന് തലവേദനയാകും...!

ആപില്‍ നിന്ന് തന്നെ വിവരങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്. മുന്‍പ് ഡെസ്‌ക്ടോപ് പതിപ്പില്‍ ബ്ലിന്‍ഗുമായി ചേര്‍ന്ന് സെര്‍ച്ച് സംവിധാനം ഫേസ്ബുക്ക് ഒരുക്കിയിരുന്നെങ്കിലും, പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ഇന്‍ ആപ് സെര്‍ച്ച് ഗൂഗിളിന് തലവേദനയാകും...!

മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം എത്തുന്നത്. ഐഒഎസ് ഫേസ്ബുക്ക് ആപ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ലഭ്യമാക്കുന്നുണ്ട്.

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

അടുത്തിടെ ന്യൂസ് സൈറ്റ് എന്ന നിലയില്‍ ലിങ്കുകള്‍ക്ക് പകരം, ഒരു സൈറ്റില്‍ വരുന്ന വാര്‍ത്ത മുഴുവനായി കൊടുക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റന്റ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കത്തെ നിരീക്ഷകര്‍ കാണുന്നത്.

Best Mobiles in India

Read more about:
English summary
Facebook testing ‘in-app’ search engine for mobile; wants users to skip Google: Report.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X