ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ കാര്യമായ പരിഗണനയില്‍....!

ഫേസ്ബുക്കില്‍ ഇഷ്ടമില്ലാത്ത പോസ്റ്റുകളെ രേഖപ്പെടുത്താനായി ഡിസ്‌ലൈക്ക് ബട്ടന്‍ അവതരിപ്പിക്കുന്നത് കാര്യമായ പരിഗണനയിലാണെന്ന് കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗ്.

ഫേസ്ബുക്ക് പോസ്റ്റുകളെ നിന്ദിക്കാതെ ഡിസ്‌ലൈക്ക് സവിശേഷത പ്രായോഗികമാക്കാന്‍ ഒരു മാര്‍ഗം കണ്ടെത്താനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ ദിവസവും 450 കോടി ലൈക്കുകളാണ് സൃഷ്ടിക്കപ്പെടുന്നത്.

ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ കാര്യമായ പരിഗണനയില്‍....!

മിക്കപ്പോഴും ആളുകള്‍ ഫേസ്ബുക്കില്‍ അവരുടെ സങ്കടകരമായ ജീവിതമുഹൂര്‍ത്തങ്ങള്‍ പങ്കിടാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ലൈക്ക് ചെയ്യുന്നത് സുഖകരമായ ഒരു സംഗതിയല്ലൈന്ന് ആളുകള്‍ പറയാറുണ്ട്. ഈ സംഗതി നല്ലതല്ല എന്ന് പറയാന്‍ ഫേസ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടന്‍ വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും വരാറുണ്ട്- സക്കര്‍ബര്‍ഗ് വിശദീകരിച്ചു.

English summary
Facebook thinking about 'dislike' function - Zuckerberg.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot