Just In
- 12 min ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 4 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 6 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 7 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Sports
IPL 2023: കിരീടഭാഗ്യം സഞ്ജുവിനാവുമോ? ഈ ടീമുകള്‍ ഫേവറിറ്റുകള്‍, അറിയാം
- Movies
പാര്‍ട്നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle
ബുദ്ധിസാമര്‍ത്ഥ്യത്താല്‍ എവിടെയും വിജയിക്കും, ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന നക്ഷത്രക്കാര്‍
- News
'ഇനി പറയാനുളളത് വളരെ പ്രധാനപ്പെട്ടത്, രണ്ട് ദിവസം കൂടുമ്പോൾ ഡയാലിസിസ്, ഒരു പ്രാർത്ഥനയേ ഉളളൂ..'
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
സുരക്ഷ ശക്തമാക്കാന്‍ ഫെയ്സ്ബുക്ക് മൊബൈല്‍ നമ്പര്‍ വാങ്ങും

90 കോടി ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഫെയ്സ്ബുക്ക് ഫോണ്‍ നമ്പറുകള്‍ ശേഖരിക്കാനൊരുങ്ങുന്നു. ലിങ്ക്ഡ്ഇന്‍, ഇഹാര്‍മണി പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ പാസ്വേര്ഡ് ഹാക്കിംഗ് നടന്ന സാഹചര്യത്തിലാണ് ഫെയ്സ്ബുക്കും ഉപയോക്താക്കളുടെ സംരക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്. ലക്ഷക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ലഭ്യമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ന്യൂസ്ഫീഡില്‍ ലളിതമായ സെക്യൂരിറ്റി ടിപ്പുകള്‍ പിന്തുടരൂ എന്ന ലിങ്ക് പ്രത്യക്ഷപ്പെടുന്നതാണ്.
ആ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ സൈറ്റിന്റെ സെക്യൂരിറ്റി പേജില്‍ എത്തുന്നതാണ്. അവിടെ നിന്നും ഒരു പുതിയ പാസ്വേര്ഡ് ഉപയോക്താക്കള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് സംബന്ധിച്ച ചില ഉപദേശങ്ങളും ഇതില്‍ കാണാം. പാസ്വേര്ഡ് നല്കിയ ശേഷം ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം. ഫോണ്‍ നമ്പര്‍ നല്കിക്കഴിഞ്ഞാല് ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലിലേക്ക് പാസ്വേര്ഡ് മാറിയെന്ന ടെക്സ്റ്റ് മെസേജ് ലഭിക്കും. വരും ദിവസങ്ങളിലായി ഇത് എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനാണ് ഫെയ്സ്ബുക്ക് നീക്കം.
ലിങ്ക്ഡ്ഇന്‍ പാസ്വേര്ഡ് ഹാക്ക് ചെയ്തോ? പരിശോധിക്കൂ
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുമ്പോള്‍ ഓരോ ഉപയോക്താവിന്റേയും നമ്പര്‍ ഉള്ളതിനാല്‍ കമ്പനിക്ക് അക്കൗണ്ട് പാസ്വേര്ഡ് ഓട്ടോമാറ്റിക്കായി നീക്കം ചെയ്ത് ഭാവിയിലെ ബുദ്ധിമുട്ട് പരിഹരിക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470