11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

Written By:

ഫേസ്ബുക്കിന് ഇന്ന് 11 വയസ്സ് തികയുകയാണ്. സോഷ്യല്‍ മീഡിയ എന്ന വാക്കിന് ആളും അര്‍ത്ഥവും ഉണ്ടാക്കിയത് ഫേസ്ബുക്ക് ആണ് എന്ന് പറയാം.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

ഈ അവസരത്തില്‍ ഫേസ്ബുക്കിനെക്കുറിച്ചുളള 10 വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ 2004, ഫെബ്രുവരി 4-നാണ് ഫേസ്ബുക്ക് ആരംഭിച്ചത്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

ഉപയോക്താക്കളുമായി പരസ്യങ്ങള്‍ ബന്ധിപ്പിക്കാന്‍ തുടങ്ങിയത് 2007, നവംബര്‍ 6-നാണ്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

2011, ഡിസംബര്‍ 7-നാണ് ഫേസ്ബുക്കിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിക്കപ്പെട്ടത്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

2011, ഒക്ടോബര്‍ 10-ന് ഫേസ്ബുക്കിന്റെ ഐപാഡ് പതിപ്പ് എത്തിച്ചു.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

ഡിസംബര്‍ 21, 2012-ന് ഐഫോണിനായുളള ഫേസ്ബുക്കിന്റെ poke സവിശേഷത അവതരിപ്പിക്കപ്പെട്ടു.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

ഐട്യൂണ്‍സ് സ്റ്റോറിലുളള ആല്‍ബങ്ങളും, സിനിമകളും, ഗെയിമുകളും, ആപുകളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുന്നതിനായി ഫേസ്ബുക്കില്‍ ഐട്യൂണ്‍സ് ഗിഫ്റ്റ് അവതരിപ്പിക്കപ്പെട്ടത് 2012, നവംബര്‍ 26-നാണ്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

സുഹൃത്തിന്റെ ടൈംലൈന്റെ മുകളിലുളള ഗിയര്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഫ്രണ്ട്ഷിപ് പേജ് കാണാവുന്നതാണ്. 2012, നവംബര്‍ 8-നാണ് നിങ്ങളുടേയും, സുഹൃത്തിന്റേയും പോസ്റ്റുകളും, ഫോട്ടോകളും സംയോജിപ്പിച്ച് കൊണ്ടുളള ഈ ഫ്രണ്ട്ഷിപ് പേജ് അവതരിപ്പിക്കപ്പെടുന്നത്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

പരിഷ്‌ക്കരിച്ച ഹെല്‍പ് സെന്‍ടര്‍ ഹോം പേജ് അവതരിപ്പിച്ചത് ഒക്ടോബര്‍ 2, 2012-നാണ്. ഫേസ്ബുക്കില്‍ പുതുതായി എത്തുന്ന സവിശേഷതകളും, ഉല്‍പ്പന്നങ്ങളും നിങ്ങള്‍ക്ക് ഇവിടെ കാണാവുന്നതാണ്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

ഫേസ്ബുക്ക് കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിക്കുന്നതിന് എതിരെ നിങ്ങള്‍ ഒരു പരാതി കൊടുത്താല്‍ അത് പരിഗണിച്ചുവോ എന്ന് നിങ്ങള്‍ക്ക് Support Dashboard എന്നതിലൂടെ അറിയാവുന്നതാണ്. 2012, ഒക്ടോബര്‍ 2-നാണ് ഈ സേവനം അവതരിപ്പിക്കപ്പെട്ടത്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

സുഹൃത്തുക്കള്‍ക്ക് ഗിഫ്റ്റുകളും, കാര്‍ഡുകളും അയയ്ക്കാന്‍ സാധിക്കുന്ന ഫേസ്ബുക്ക് ഗിഫ്റ്റ്‌സ് കമ്പനി ആരംഭിക്കുന്നത് സെപ്റ്റംബര്‍ 27, 2012-നാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook turns 11.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot