ഫേസ്ബുക് അക്കൗണ്ട് ഒരു വർഷത്തേക്ക് ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിന് 70,000 രൂപ

|

ഗവേഷണ റിപ്പോർട്ട് പ്രകാരം, ഫേസ്ബുക് ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിന് ഒരാൾക്കായി ആവശ്യമുള്ള തുക 70,000 രൂപയാണ് ($1,000).

ഫേസ്ബുക് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിന് 70,000 രൂപ

 

അമേരിക്കയിലെ റ്റഫ്ഡ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനത്തിൻറെ ഭാഗമായി ഒരു ലേലം നടത്തി. നടന്ന ലേലം ഫേസ്ബുക് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിനായുള്ളതായിരുന്നു. ലേലത്തിൽ ഒരു ദിവസം മുതൽ ഒരു വർഷം വരെ ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിനായുള്ള ലേലം നടന്നിരുന്നു.

നാസയുടെ ആദ്യ ചാന്ദ്രദൗത്യം അപ്പോളോ 8 പറന്നുയര്‍ന്നിട്ട് 50 വര്‍ഷം

ഫേസ്ബുക്കിന് രണ്ട് ബില്യൺ ഉപയോക്താക്കളാണ് ഉള്ളത് കൂടാതെ സമൂഹമാധ്യമങ്ങളിൽ പണമൊന്നും കൊടുക്കാതെ സൗജന്യമായി കൈകാര്യം ചെയ്യാവുന്ന ഒരു സമൂഹമാധ്യമമാണ് ഫേസ്ബുക്.

ഫേസ്ബുക് ഉപയോക്താക്കൾക്ക് അക്കൗണ്ട് ഒരു വർഷത്തേക്കായി ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിന് വേണ്ടത് ഏകദേശം 70,000 രൂപയാണ്.

ഫേസ്ബുക് ഡിയാക്റ്റിവേഷൻ

ഫേസ്ബുക് ഡിയാക്റ്റിവേഷൻ

"ഫേസ്ബുക്, ഇന്റർനെറ്റ് തുടങ്ങിയ നമ്മുടെ ജീവിതരീതി മാറ്റി, നമ്മൾ നമ്മുടെ സുഹൃത്തുക്കളോട്‌ ഉറ്റവരോട് ബന്ധം പുലർത്തിയിരുന്ന രീതികളാകെ മാറി. പക്ഷെ, ഫേസ്ബുക് കൊണ്ട് നമ്മൾ ധനികരോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയി തീർന്നോ എന്ന കാര്യത്തിൽ ഒരു തെളിവും അവശേഷിക്കുന്നില്ല" പ്രൊഫസറായ ജയ് കോറിഗോൺ പറഞ്ഞു.

ഫേസ്ബുക് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ഓപ്ഷൻ

ഫേസ്ബുക് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ഓപ്ഷൻ

"ഫെയ്സ്ബുക്കിൽ നിന്ന് വളരെ വലിയ മൂല്യം നേടിയെടുക്കുന്ന ആളുകളെ ഞങ്ങൾക്കറിയാം അല്ലെങ്കിൽ വെറുതെ ഇതിൽ ദിവസേന മണിക്കൂറുകളോളം ചിലവഴിക്കേണ്ട കാര്യമില്ല. ഇവിടുത്തെ വെല്ലുവിളി എന്ന് പറയുന്നത് ആളുകൾ ഒരു പണവും നൽകാതെ ആഗോളപരമായി ഉപയോഗിച്ച് വരുന്ന ഈ സേവനത്തിൽ എങ്ങനെ ഒരു ഡോളറിന്റെയെങ്കിലും മൂല്യം നേടിയെടുക്കാം എന്നതാണ്", ജയ് കോറിഗോൺ പറഞ്ഞു.

 ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള അവസാന പടി
 

ഡിയാക്റ്റിവേറ്റ് ചെയ്യുന്നതിനുള്ള അവസാന പടി

ഒരു കമ്മ്യൂണിറ്റി സാമ്പിളും, ഒരു ഓൺലൈൻ സാമ്പിളും, രണ്ട് കോളേജ് വിദ്യാർത്ഥികളുടെ സാമ്പിളും, ചേർത്ത് ഗവേഷകർ മൂന്ന് രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തി.

ഫേസ്ബുക്  ഉപയോക്താവ്

ഫേസ്ബുക് ഉപയോക്താവ്

പറഞ്ഞിരുക്കുന്ന സമയത്തിൽ ഫേസ്ബുക് അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്യപ്പെട്ടിരിക്കണം എന്ന തെളിവിൻമേലാണ് വിജയികൾക്ക് പണം അനുവദിച്ചത്.

"കമ്മ്യൂണിറ്റി ആളുകളെക്കാളും വിദ്യാർത്ഥികൾ ഫേസ്ബുക്കിനുമേൽ മൂല്യം കൊടുക്കുന്നുണ്ട്. ചിലയാളുകൾ ലേലം നിഷേധിച്ചു. ഒരു വർഷത്തേക്ക് ഫേസ്ബുക്ക് ഡിയാക്റ്റിവേറ്റ് ചെയ്യ്തിടുക എന്ന് പറയുന്നത് അത്ര എളുപ്പമായി സ്വികരിക്കാവുന്ന ഒന്നല്ല", പ്രൊഫസറായ സീൻ ബി കാശ് പറഞ്ഞു.

കമ്പനിയുടെ വിപണി മൂലധനവും, ഉപയോക്താക്കൾ അതിനുമേൽ നൽകിയിരിക്കുന്ന മൂല്യവും തമ്മിലുള്ള അന്തരമാണ് ഇവിടെ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
“Social media, and the internet more broadly, have changed the way we live and the way we keep in touch with friends and family, but it’s hard to find evidence that the internet has made us richer or more productive at work.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X