ട്രൂകോളറിനെ നിലംപരിശാക്കാന്‍ ഫേസ്ബുക്കിന്റെ 'ഫോണ്‍' എത്തും...!
ഫേസ്ബുക്ക് കോളര്‍ ഐഡി ആപ് ഇറക്കും. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായാണ് ഈ ആപ് എത്തിക്കുക.

ഫോണ്‍ എന്നാണ് ആപിന് പേര് നല്‍കിയിരിക്കുന്നത്. പല ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ആപ്ലിക്കേഷന്‍ കിട്ടാന്‍ ആവശ്യമായ ബട്ടണ്‍ ലഭിച്ച് കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളെ ആരാണ് വിളിക്കുന്നതെന്ന് ഈ ആപ് വഴി അറിയാന്‍ സാധിക്കുമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തില്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ ആപ് ലഭിക്കുക. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ ട്രൂകോളര്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് കടുത്ത ഭീഷണി ആയിരിക്കും 'ഫോണ്‍' ഉയര്‍ത്തുക എന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം ഇപ്പോള്‍ ആപ്ലിക്കേഷന്‍ ബട്ടണ്‍ കിട്ടിയ പലര്‍ക്കും പിശക് സന്ദേശമാണ് ലഭിച്ചതെന്നും പരാതികളുണ്ട്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
Facebook working on Truecaller rival: Report.


Click it and Unblock the Notifications