ഗൂഗിള്‍ നൗ-വിന് പണികൊടുക്കാന്‍ ഫേസ്ബുക്ക് വെര്‍ച്ച്വല്‍ അസിസ്റ്റന്റ് ഇറക്കും...!

Written By:

ഫേസ്ബുക്ക് വെര്‍ച്ച്വല്‍ അസിസ്റ്റന്റിന്റെ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന, ഗൂഗിള്‍ നൗ തുടങ്ങിയ വെര്‍ച്ച്വല്‍ അസിസ്റ്റന്റുകള്‍ക്ക് വെല്ലുവിളിയാകും ഫേസ്ബുക്കിന്റെ നീക്കം.

ഗൂഗിള്‍ നൗ-വിന് പണിയുമായി ഫേസ്ബുക്കിന്റെ വെര്‍ച്ച്വല്‍ അസിസ്റ്റന്റ്..!

സെല്‍ഫി കളി "തീക്കളിയാക്കി" ജീവന്‍ പൊലിച്ചവര്‍...!

നിങ്ങളുടെ സ്വഭാവവും താല്‍പ്പര്യവും നിരീക്ഷിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും, വെബില്‍ നിന്ന് വിവരങ്ങള്‍ തിരഞ്ഞെടുക്കാനും സഹായിക്കുന്ന സവിശേഷതയാണ് വെര്‍ച്ച്വല്‍ അസിസ്റ്റന്റ്.

ഗൂഗിള്‍ നൗ-വിന് പണിയുമായി ഫേസ്ബുക്കിന്റെ വെര്‍ച്ച്വല്‍ അസിസ്റ്റന്റ്..!

2015-ലെ രാജ്യത്തെ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍..!

അടുത്തിടെ ഫേസ്ബുക്ക് വലിയ തോതില്‍ പരിഷ്‌ക്കരണം നടത്തിയ ഫേസ്ബുക്ക് മെസഞ്ചറിലാണ് വെര്‍ച്ച്വല്‍ അസിസ്റ്റന്റിന്റെ സേവനം ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about:
English summary
Facebook Working on Virtual Assistant to Rival Siri, Cortana: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot