ആപ്പിള്‍ വിശേഷങ്ങള്‍

Posted By: Arathy

ആപ്പിളിന്റെ ഉല്‍പനങ്ങള്‍ക്ക് ഇന്ന് ജനങ്ങള്‍ക്കിടയില്‍ വന്‍ഡിമാന്റ്‌റാണ്. ഒരു ആപ്പിള്‍ ഉല്‍പനമെങ്കിലും സ്വന്തമാകണമെന്ന വാശിയിലാണ് പലരും. ജലങ്ങള്‍കിടയില്ലേ ഈ ആവേശമാണ് ആപ്പിള്‍ ഉല്‍പനങ്ങളുടെ വിജയം. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് ആപ്പിള്‍ ഉല്‍പനങ്ങള്‍ തന്നെയാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വാര്‍ത്തകള്‍

മറ്റുള്ള കമ്പനികളെ ആപേക്ഷിച്ച് കഴിഞ്ഞ വര്‍ഷംകൊണ്ട് ആപ്പിള്‍ ഉല്‍പനങ്ങള്‍ 2.2 കോടി നേടികഴിഞ്ഞു.

 

 

ആപ്പിള്‍ വാര്‍ത്തകള്‍

ജിഡിപിയുടെ കണക്ക് പ്രകാരം 100 രാജ്യങ്ങളിലായി 6.5 കോടി ആണ് ആപ്പിള്‍ ഉല്‍പനങ്ങള്‍ നേടിയത്.

ആപ്പിള്‍ വാര്‍ത്തകള്‍

മൈക്രോസോഫ്റ്റിനേക്കാളും ആപ്പിള്‍ ഉല്‍പനങ്ങള്‍ വളര്‍ന്നു കഴിഞ്ഞു

ആപ്പിള്‍ വാര്‍ത്തകള്‍

ജിഡിപിയുടെ കണക്ക് പ്രകാരം യൂറോപ്പില്‍ മാത്രമായി ആപ്പിള്‍ ഉല്‍പനങ്ങള്‍ 0.7 കോടി നേടി

ആപ്പിള്‍ വാര്‍ത്തകള്‍

4 വര്‍ഷം കൊണ്ട് ആപ്പിള്‍ ഉല്‍പനമായ ഐഫോണുകള്‍ 39% ആയിമാത്രമാണ് വളരാന്‍ കഴിഞ്ഞത്.

ആപ്പിള്‍ വാര്‍ത്തകള്‍

4 കോടി ആപ്പിള്‍ ഫോണുകളാണ് കഴിഞ്ഞ വര്‍ഷം കൊണ്ട് വിറ്റഴിച്ചത്. കണക്ക് പ്രകാരം ഒരു ദിവസം 110,000 ഐഫോണുകളായിരുന്നു വിറ്റഴിച്ചത്

ആപ്പിള്‍ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം കൊണ്ട് 0.98 കോടി ആപ്പിള്‍ ഉല്‍പനങ്ങളാണ് റീറ്റെയില്‍ ഷോപ്പുകളില്‍ വിറ്റഴിച്ചത്

ആപ്പിള്‍ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷംകൊണ്ട് ആപ്പിളിന്റെ റീറ്റെയില്‍ ഷോപ്പുകള്‍ വളര്‍ന്നത് 0.3 കോടി ആയിവളര്‍ന്നു

ആപ്പിള്‍ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷാരംഭത്തില്‍ 44 ഓളം ആപ്പിളിന്റെ റീറ്റെയില്‍ ഷോപ്പുകളാണ് തുറന്നത്. വര്‍ഷാവസാനമായപ്പോഴേക്കും 317 എണ്ണമായി
2.6 കോടി വിറ്റഴിച്ചിരിന്ന ഷോപ്പുകള്‍ കഴിഞ്ഞ വര്‍ഷത്തില്‍, ഒരോ ഷോപ്പുകളിലായി 3.4 കോടി ആപ്പിള്‍ ഉല്‍പനങ്ങളാണ് വിറ്റഴിച്ചത്.

ആപ്പിള്‍ വാര്‍ത്തകള്‍

പുതിയ തരം ആപ്പിള്‍ ഉല്‍പനങ്ങള്‍ വിപണിയില്‍ ഇറക്കി.
95.5 കോടി ആപ്പിള്‍ ഉല്‍പനങ്ങളാണ് വിറ്റഴിച്ചത്.

ആപ്പിള്‍ വാര്‍ത്തകള്‍

ഇന്ന് 26.500 റോളം ആളുകള്‍ ആപ്പിളിന്റെ റീറ്റെയില്‍ ഷോപ്പുകളില്‍ ജോലിചെയ്യിന്നുണ്ട്. ഒരു വര്‍ഷംകൊണ്ട് അവര്‍ 370.000
ഓളം ഉല്‍പനങ്ങളാണ് വിറ്റഴിക്കുന്നത്

ആപ്പിള്‍ വാര്‍ത്തകള്‍

10 വര്‍ഷം കൊണ്ട് 4.5 കോടി രൂപയുടെ പലതരം ആപ്പിള്‍ ഉല്‍പനങ്ങള്‍ കണ്ടുപിടിച്ചു. അതില്‍ 3 കോടി ആപ്പിള്‍ ഉല്‍പനങ്ങലള്‍ വിപണിയില്‍ എത്തിച്ചു.

ആപ്പിള്‍ വാര്‍ത്തകള്‍

10 വര്‍ഷം കൊണ്ട് 4.5 കോടി രൂപയുടെ പലതരം ആപ്പിള്‍ ഉല്‍പനങ്ങള്‍ കണ്ടുപിടിച്ചു. അതില്‍ 3 കോടി ആപ്പിള്‍ ഉല്‍പനങ്ങലള്‍ വിപണിയില്‍ എത്തിച്ചു.

ആപ്പിള്‍ വാര്‍ത്തകള്‍

മൈക്രോസോഫ്റ്റ് റിസെര്‍ച്ചുകള്‍ക്കായി 0.87 കോടി ചിലവഴിച്ചപ്പോള്‍ ആപ്പിള്‍ 0.17 കോടിയാണ് ഉല്‍പനങ്ങള്‍ക്കായി ചിലവഴിച്ചത്

ആപ്പിള്‍ വാര്‍ത്തകള്‍

മാര്‍ക്കറ്റിങ്, വില്‍പന എന്നിവയ്ക്ക് മറ്റുമായി 1.7 കോടി മൈക്രോസോഫ്റ്റ് ചിലവഴിച്ചപ്പോള്‍. ആപ്പിള്‍ ചിലവഴിച്ചത് 0.55 കോടിമാത്രമാണ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot