ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

Written By:

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തിലും സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും മികച്ച ഭദ്രത ഉറപ്പാക്കുന്ന ഫോണുകളാണ് ആപ്പിളിന്റേത്. ആപ്പിളിന്റെ പുതിയ ഫോണ്‍ പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവാണ് വില്‍പ്പനശാലകള്‍ക്ക് മുന്നില്‍ കാണാറുളളത്.

എല്ലാ ഇന്ത്യക്കാരുടേയും കൈയില്‍ ഉണ്ടാവേണ്ട ആപുകള്‍...!

ആപ്പിള്‍ പ്രേമികള്‍ക്ക് കൗതുകമുണര്‍ത്തുന്ന വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ഐഫോണില്‍ ഗെയിം കളിക്കുമ്പോള്‍ എയറോപ്ലയിന്‍ മോഡില്‍ ആക്കുന്നത് പരസ്യങ്ങള്‍ പോപ്പ് ചെയ്യുന്നത് ഇല്ലാതാക്കുന്നു..

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

20 വര്‍ഷത്തേക്ക് എല്ലാ ദിവസവും ഐഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഒരു ഗാലന്‍ ഗ്യാസ് ആവശ്യമുണ്ട്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ച നാസയുടെ ബഹിരാകാശ വാഹനത്തേക്കാള്‍ കൂടുതല്‍ കമ്പ്യൂട്ടിങ് മെമ്മറി ഐഫോണിനുണ്ട്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

13,500 അടി ഉയരത്തില്‍ നിന്ന് ആകാശചാട്ടം നടത്തിയ മനുഷ്യന്‍ ഐഫോണ്‍ താഴെയിട്ടപ്പോള്‍ സ്‌ക്രീന്‍ പൊട്ടിയതല്ലാതെ ഫോണിന് യാതൊരു കേടും സംഭവിച്ചില്ല.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ഒരു ഐഫോണ്‍ 5എസ് വാങ്ങിക്കുന്ന പൈസ കൊണ്ട് നിങ്ങള്‍ക്ക് 200 യഥാര്‍ത്ഥ ആപ്പിളുകള്‍ വാങ്ങാവുന്നതാണ്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ഐഫോണിന്റെ പരിണാമം ഇങ്ങനെയാണ്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ജപ്പാനില്‍ ഒരു ഐഫോണ്‍ പ്രേമി 7 മാസം മുന്‍പേ ഐഫോണ്‍ 6-നായി കാത്ത് നില്‍പ്പ് ആരംഭിച്ചു.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

ആന്‍ഡ്രോയിഡ്, ബ്ലാക്ക്‌ബെറി ഉപയോക്താക്കളേക്കാള്‍ രണ്ടിരട്ടി സെക്‌സ് പങ്കാളികള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ടെന്ന് OkCupid നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

അഞ്ച് വര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ ഉല്‍പ്പന്നമായി ഐഫോണ്‍ മാറി, റുബിക്‌സ് ക്യൂബ് ആണ് ഒന്നാം സ്ഥാനത്ത്.

ഐഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന 10 വസ്തുതകള്‍...!

കറുത്ത ഫോണുകളാണ് വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും, ഭൂരിഭാഗം ആളുകളും വാങ്ങിക്കുന്നത് വെളുത്ത ഫോണുകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facts About iPhone Every Geek Must Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot