പരാജയപ്പെട്ട ഫോട്ടോഷോപ് ചിത്രങ്ങള്‍....!

Written By:

ഫോട്ടോഷോപ് ചിത്രങ്ങളെ മിനുക്കുന്നതിനും ഗംഭീരമാക്കുന്നതിനും ഉപയോഗിക്കുന്ന ഒരു മികച്ച സൊഫ്റ്റ്‌വെയറാണ്. അഡ്വര്‍ടൈസിങ്ങ് , ഫോട്ടോഗ്രഫി, പ്രിന്റിങ് ആന്റ് പബ്ലികേഷന്‍, ആനിമേഷന്‍, സ്‌പെഷല്‍ ഇഫക്റ്റ്‌സ് തുടങ്ങി ഫാഷനും ആര്‍ക്കിടെച്ചറും ഇന്‍ഡസ്റ്റ്‌റിയല്‍ ഡിസൈനും വരെ നീളുന്ന ഒരു നീണ്ട നിര ഫോടോഷോപിനെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നുണ്ട്. പക്ഷെ കൃത്യമായും വിദഗ്ദമായും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ എടുത്ത ചിത്രങ്ങള്‍ വികൃതമാകാന്‍ സാധ്യതയുണ്ട്.
ഇത്തരത്തില്‍ ഫോട്ടോഷോപില്‍ കയറ്റുകയും എന്നാല്‍ പണി പാളുകയും ചെയ്ത ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ചുവടെ. അതെ, കുറച്ച് പരാജയപ്പെട്ട ഫോട്ടോഷോപ്ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ ഒരേ സമയം നമ്മളെ ഫോട്ടോഷോപിന്റെ സാധ്യതകളും അതേ പോലെ സൂക്ഷ്മതയോടെ ഇത് കൈകാര്യം ചെയ്തില്ലെങ്കില്‍ സംഭവിക്കാവുന്ന അബദ്ധങ്ങളും ഓര്‍മ്മിപ്പിക്കുന്നു. താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

വികൃത ഫോട്ടോഷോപ് ചിത്രങ്ങള്‍....!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot