യുഎഇ വൈസ്-പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അപ്രാപ്തമാക്കി!
ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഫിലിപ്പീന്‍സിലെ ഗള്‍ഫ് ന്യൂസ് റീഡര്‍ സെനി സൂയു ആണ്.
ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്ഡ റാഷിദ് അല്‍ മക്തൂമിന്റെ ഫോട്ടോ വച്ച് തുടങ്ങിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അപ്രപ്തമാക്കി. ഈ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഫിലിപ്പീന്‍സിലെ ഗള്‍ഫ് ന്യൂസ് റീഡര്‍ സെനി സൂയു ആണ്.

പത്ത് വര്‍ഷം മുന്‍പ് ദുബൈ റസിഡന്റായ അവള്‍ ശൈഖ് മുഹമ്മദിനെ ഈ ശനിയാഴ്ചയാണ് ഫേസ്ബുക്ക് വഴി കോണ്ടാക്ട് ചെയ്തത്.
അവര്‍ പറയുന്നത് ഇങ്ങനെയാണ് 'ആ വ്യക്തി എന്നോട് ചാറ്റ് ചെയ്തിനു ശേഷം പണം ചോദിക്കുകയും അയാളുടെ ചാരിറ്റിയില്‍ ചേര്‍ക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു' . ഇത് അവര്‍ റിപ്പോര്‍ട്ട് ചെയ്യകയും പെട്ടന്നു തന്നെ വ്യാജ അക്കൗണ്ട് അപ്രാപ്തമാക്കുകയും ചെയ്തു.

ഇങ്ങനെ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ വച്ചു വ്യാജ മെസേജുകള്‍ അയച്ച് ഇനി ആരേയും അയാള്‍ പറ്റിക്കാന്‍ പാടില്ല എന്നു വിചാരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അവര്‍ പറയുന്നു.
ഫേസ്ബുക്കിനെ കുറിച്ച് ചെറിയൊരു ടിപ്‌സ്
ഫേസ്ബുക്കിലെ രഹസ്യ ഫോള്‍ഡര്‍ എങ്ങനെ കണ്ടെത്താം?

#1
ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്പ് തുറക്കുക.

#2
ടാപ്പ് സെറ്റിങ്ങ്സ്സ് ഐക്കണ്‍

#3
ടാപ്പ് ഓണ്‍ പീപ്പിള്‍

#4
മെസേജ് റിക്വസ്റ്റ് ടാപ്പ് ചെയ്യുക.

#5
ഫില്‍റ്റേഡ് റിക്വസ്റ്റ് തിരഞ്ഞടുത്താല്‍ നിങ്ങള്‍ക്കു സന്ദേശം അയച്ചവരെ കാണാം.


Click it and Unblock the Notifications