ഫോട്ടോഗ്രാഫിയിലെ പുതു ട്രന്‍ഡ് വീണു കിടക്കുന്ന ചിത്രങ്ങള്‍...!

നിങ്ങള്‍ ഫാഷന്‍ ഫോട്ടോഗ്രാഫി കണ്ടിട്ടുണ്ടാവും, അല്ലെങ്കില്‍ വൈല്‍ഡ് ഫോട്ടോഗ്രാഫി. എന്നാല്‍ Sandro Giordoan മറ്റ് കുറച്ച് വ്യത്യസ്ത തരത്തിലുളള ഫോട്ടോഗ്രാഫിക്കാണ് അറിയപ്പെടുന്നത്. Sandro Giordoan തന്റെ ഫോട്ടോഗ്രാഫിക്ക് വ്യത്യസ്തമായ മാനം നല്‍കുന്നതിന് കുറച്ച് വേറിട്ട ചിത്രങ്ങളാണ് എടുത്തത്, ഇതില്‍ അദ്ദേഹം വീണു കിടക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ മാത്രമാണ് ക്യാമറയ്ക്ക് അകത്താക്കിയത്. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ വീണു കിടക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുക ദുഷ്‌ക്കരമായിരുന്നു, അതിനാല്‍ Sandro Giordoan ആളുകളെ അവതരിപ്പിച്ചത്, ശരിക്കും വീണു കിടക്കുന്ന ആളുകളെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു.

Sandro Giordoan-ന്റെ അഭിപ്രായത്തില്‍ ഇത് ഏതെങ്കിലും സബ്ജക്ടിനനുസരിച്ച് ഉണ്ടാക്കിയെടുത്ത ചിത്രങ്ങളല്ല, മറിച്ച് ഇതിലെ എല്ലാ ഷോട്ടുകളിലും ഏതെങ്കിലും സന്ദേശങ്ങളും ഉളിഞ്ഞ് കിടക്കുന്നുണ്ടെന്നാണ്.

ഇനി നമുക്ക് Sandro Giordoan എടുത്ത കുറച്ച് ചിത്രങ്ങളിലൂടെ കടന്ന് പോകാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫോട്ടോഗ്രാഫിയിലെ പുതു ട്രന്‍ഡ് വീണു കിടക്കുന്ന ചിത്രങ്ങള്‍...!

2

3

4

5

6

7

8

9

10

11

12

13

14

15

16

17

ഫോട്ടോഗ്രാഫിയിലെ പുതു ട്രന്‍ഡ് വീണു കിടക്കുന്ന ചിത്രങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot