ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കുള്ള ദൂരം...

Posted By:

പഴയകാല ചിത്രങ്ങളെല്ലാം ബ്ലാക് ആന്‍ഡ് വൈറ്റില്‍ എടുത്തിട്ടുള്ളവയാണ്. രൂപവും വസ്ത്രങ്ങളും ചുറ്റുപാടുമെല്ലാം കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍.

എന്നാല്‍ ഈ ചിത്രങ്ങള്‍ എടുക്കുന്ന സമയത്ത് ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ശരിയായ നിറം എന്തായിരുന്നു, അവര്‍ നില്‍ക്കുന്ന സ്ഥലങ്ങള്‍ എത്രത്തോളം വര്‍ണാഭമായിരുന്നു... ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ.

അതറിയണമെങ്കില്‍ ആ ചിത്രങ്ങള്‍ കളറില്‍ തന്നെ കാണണം. ഇന്ന് അതിന് സാങ്കേതിക വിദ്യ അനുവദിക്കുന്നുമുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമകള്‍ പോലും കളറിലേക്കു മാറ്റാന്‍ സാധിക്കുമ്പോള്‍ പിന്നെ സ്റ്റില്‍ ഫോട്ടോയുടെ കാര്യം പറയേണ്ടതില്ലല്ലോ.

വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന പ്രശസ്തരായ വ്യക്തികളുടെയും സംഭവങ്ങളുടെയും ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കളറിലാക്കിയാല്‍ എങ്ങനെയുണ്ടാവുമെന്നറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ബ്ലാക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേക്കുള്ള ദൂരം...

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot