ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

Written By:

ഒരു വിസിറ്റിംഗ് കാര്‍ഡില്‍ എന്തിരിക്കുന്നുവെന്നാണോ? വല്ലഭന് പുല്ലും ആയുധമെന്ന് പറയുന്നത് പോലെ ചിലരുടെ സര്‍ഗ്ഗാത്മകതയ്ക്ക് വേലിക്കെട്ടുകളില്ലെന്ന്‍ വേണം പറയാന്‍. ഇവിടെ ഞങ്ങള്‍ പരാമര്‍ശിക്കുന്ന വ്യക്തികളെയും ടെക്നോളജിയുടെ ലോകത്തെ അവരുടെ സംഭാവനകളെയും കുറിച്ച് നിങ്ങള്‍ക്ക് നല്ല അറിവുണ്ടാവും. എന്നാല്‍ വളരെ നിസ്സാരമായ തങ്ങളുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ പോലും അവര്‍ രസകരമാക്കിയിരിക്കുന്നത് കാണുമ്പോഴാണ് ശരിക്കും ഞെട്ടുന്നത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും അവര്‍ വളരെ ചെറിയ കാര്യങ്ങളില്‍ പോലും വ്യത്യസ്തരാവുന്നുവെന്ന് മനസിലാവുന്നതിപ്പോഴാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സ്ഥാപകന്‍, സിഇഒ
സ്ഥാപിക്കപ്പെട്ട വര്‍ഷം: 4 ഏപ്രില്‍ 1975

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സ്ഥാപകന്‍, സിഇഒ
സ്ഥാപിക്കപ്പെട്ട വര്‍ഷം: 1 ഏപ്രില്‍ 1976

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സ്ഥാപകന്‍, സിഇഒ, പ്രോഗ്രാമര്‍
സ്ഥാപിക്കപ്പെട്ട വര്‍ഷം: 4 ഫെബ്രുവരി 2004

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സഹസ്ഥാപകന്‍
സ്ഥാപിക്കപ്പെട്ട വര്‍ഷം: 4 സെപ്റ്റംബര്‍ 1998

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സഹസ്ഥാപകന്‍
സ്ഥാപിക്കപ്പെട്ട വര്‍ഷം: 2 മാര്‍ച്ച് 1995

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സ്ഥാപകന്‍, സിഇഒ
സ്ഥാപിക്കപ്പെട്ട വര്‍ഷം: 21 മാര്‍ച്ച്‌2006

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സഹസ്ഥാപകന്‍

സ്ഥാപിക്കപ്പെട്ട വര്‍ഷം: 1 ഏപ്രില്‍ 1976

ടെക്ക് തലവന്മാരുടെ വ്യത്യസ്തങ്ങളായ വിസിറ്റിംഗ് കാര്‍ഡുകള്‍..!!

പദവി: സ്ഥാപകന്‍
സ്ഥാപിക്കപ്പെട്ട വര്‍ഷം: 1 ഫെബ്രുവരി 1984

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Famous Tech People And Their Unique Business Cards.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot