ഫാന്നി; ലോകത്തിലെ ഏറ്റവും വലിയ, തീ തുപ്പുന്ന വ്യാളി!!!

Posted By:

വ്യാളികളെ നേരില്‍ കണ്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ വാഷിംഗ്ടണ്ണിലേക്കു പോയാല്‍ മതി. ലോകത്തിലെ ഏറ്റവും വലിയ വ്യാളിയെ ഇവിടെ കാണാം. അതും സദാമയം തീ തുപ്പിക്കൊണ്ടിരിക്കുന്ന ഭയയങ്കരന്‍. ഗിന്നസ് ബുക്കില്‍ പോലും ഇടം നേടിക്കഴിഞ്ഞു ഈ ഭീമന്‍ വ്യാളി. പേര് ഫാന്നി.

ഇതെന്തു പൂരമെന്നോര്‍ത്ത് തല ചുളിക്കേണ്ട. ഇതൊരു റോബോട്ടാണ്. 51 അടി നീളവും 40 അടി വീതിയും 26 അടി ഉയരവുമുള്ള യന്ത്ര വ്യാളി. തീ തുപ്പുന്നതിനായി രണ്ടു ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്.

നാലു റേഡിയോ റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ഫാന്നിയെ നിയന്ത്രിക്കുന്നത്. തറയിലൂടെ നടത്താനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ട്രന്‍ചെസ്റ്റികിലെ സഞ്ചരിക്കുന്ന നാടോടി നാടകത്തിനു വേണ്ടി സോള്‍നിക് ഇലക്‌ട്രോണിക്‌സ് എ.ജി. എന്ന സ്ഥാപനമാണ് ഫാന്നി നിര്‍മിച്ചത്. ഗിന്നസ് റെക്കോഡില്‍ പോലും ഈ വ്യാളി ഇടം നേടി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Fanny

തീ തുപ്പുന്ന വ്യാളി

Fanny

തീ തുപ്പുന്ന വ്യാളി

Fanny

തീ തുപ്പുന്ന വ്യാളി

Fanny

തീ തുപ്പുന്ന വ്യാളി

Fanny


തീ തുപ്പുന്ന വ്യാളി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫാന്നി; ലോകത്തിലെ ഏറ്റവും വലിയ, തീ തുപ്പുന്ന വ്യാളി!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot