ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

Written By:

ഫേസ്ബുക്കിന്റെ ഉയര്‍ച്ച അത്ഭുതാവഹമായിരുന്നു. സ്വന്തമായ അദ്ധ്വാനത്തിലൂടെ കോടിപതിയായ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

വമ്പന്‍ കമ്പനികള്‍ വില കുറച്ച ഫോണുകള്‍ ഇതാ....!

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിനെക്കുറിച്ചുളള താല്‍പ്പര്യജനകമായ വസ്തുതകളറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ബൈനറി കോഡുകളുടെ പുറകില്‍ അവ്യക്തമായ ഫോട്ടായായിരുന്നു ഫേസ്ബുക്കിന്റെ ആദ്യ ഹോംപേജ്. അല്‍ പാച്ചിനൊ ആണ് ഈ അവ്യക്ത മുഖത്തിന്റെ ഉടമ.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

സുഹൃത്തുകള്‍ തമ്മില്‍ ഫയല്‍ പങ്കിടാന്‍ സാധിക്കുന്ന സവിശേഷതയായിരുന്നു ഫേസ്ബുക്ക് ആദ്യം അവതരിപ്പിച്ചത്.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ജോലി സംബന്ധമായി ഫേസ്ബുക്ക് ഉപയോഗിക്കാന്‍ ആദ്യം കമ്പനി ആപ്പിളും മൈക്രോസോഫ്റ്റും ആയാണ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

സിനിമാ കമ്പക്കാരനായ സക്കര്‍ബര്‍ഗ് ആദ്യ നാളുകളില്‍ ഫേസ്ബുക്കില്‍ നിഗൂഢമായ സിനിമാ സംബന്ധ പരാമര്‍ശങ്ങള്‍ നടത്തുമായിരുന്നു.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

സുഹൃത്തുക്കളെ ചെറുതായി പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് പോക്ക് എന്ന സവിശേഷത കൊണ്ട് വന്നതെങ്കിലും, ഇതിനെ ഇതുവരെ കൃത്യമായി ഫേസ്ബുക്ക് നിര്‍വചിച്ചിട്ടില്ല.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ശരാശരി 500 ബില്ല്യണ്‍ മിനിറ്റുകള്‍ ഒരു മാസത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് 130 സുഹൃത്തുക്കള്‍ ഉണ്ടാകുമെന്ന് കമ്പനി കണക്കാക്കുന്നു.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ഫേസ്ബുക്കിലെ ജോലിക്കാര്‍ക്ക് കിട്ടുന്ന സൗജന്യ ഭക്ഷണം എന്താണെന്ന് അറിയാന്‍ കമ്പനി ലഞ്ച്‌ടൈം എന്ന ഫേസ്ബുക്ക് ആപ് അവതരിപ്പിച്ചിട്ടുണ്ട്.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ഹാര്‍വാര്‍ഡില്‍ നിന്ന് പകുതി വഴിയില്‍ പഠനം ഉപേക്ഷിച്ച ആളാണ് സക്കര്‍ബര്‍ഗ് എങ്കിലും, അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ എഴുതിയിരിക്കുന്നത് ഹാര്‍വാര്‍ഡില്‍ നിന്ന് ഡിഗ്രി എടുത്ത ആള്‍ എന്നാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

15,267,160 ഉപയോക്താക്കളുമായി കാലിഫോര്‍ണിയ ആണ് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന സംസ്ഥാനം.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ഫേസ്ബുക്കിലെ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഹൂഡി ഈബെയില്‍ ലേലത്തില്‍ പോയത് 4,050 ഡോളറിനായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Fascinating Facebook Facts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot