സോണി പ്ലേസ്റ്റേഷനെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

Written By:

ഗെയിമിങ് വ്യവസായത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഡിവൈസാണ് പോളി സ്‌റ്റേഷന്‍. 1994 ഡിസംബര്‍ 3-നാണ് പോളിസ്‌റ്റേഷന്‍ ജപാന്‍ വിപണിയില്‍ ആദ്യമായി എത്തിയത്.

വീഡിയോ ഗെയിമുകളെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

20 വര്‍ഷം കഴിഞ്ഞ ഈ ഡിവൈസിന്റെ രസകരമായ വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി പ്ലേസ്റ്റേഷന്‍

പോളിസ്‌റ്റേഷന്റെ പിതാവ് എന്നറിയപ്പെടുന്ന കെന്‍ കുട്ടുരാഗി സൂപര്‍ നിട്ടന്‍ഡൊ എന്‍ടര്‍ടൈന്‍മെന്റ് സിസ്റ്റത്തില്‍ എസ്പിസി700 സൗണ്ട് ചിപ് രൂപകല്‍പ്പന ചെയ്താണ് തന്റെ വീഡിയോ ഗെയിമിലെ ഔദ്യോഗികജീവിതം ആരംഭിച്ചത്.

സോണി പ്ലേസ്റ്റേഷന്‍

1993-ല്‍ നിട്ടന്‍ഡൊ-യുമായി പങ്കാളിത്തമില്ലാതെ പിഎസ്-എക്‌സ് എന്ന പ്ലേസ്റ്റേഷന്‍ സോണി അവതരിപ്പിച്ചു.

സോണി പ്ലേസ്റ്റേഷന്‍

90-കളുടെ തുടക്കത്തില്‍ സെഗാ ഓഫ് അമേരിക്കന്‍സ് എന്ന കമ്പനിയുമായി സഹകരിച്ച് കണ്‍സോള്‍ അവതരിപ്പിക്കുന്നതിന് പദ്ധതിയിട്ടെങ്കിലും, ഫലപ്രാപ്തിയിലെത്തിയില്ല.

സോണി പ്ലേസ്റ്റേഷന്‍

80-കളിലും, 90-കളുടെ തുടക്കത്തിലും മിക്ക കണ്‍സോളുകളും വന്നിരുന്നത് പരന്ന ജോയിപാഡുകള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ കമ്പനിക്ക് അകത്ത് നിന്നുളള നിരവധി എതിര്‍പ്പുകളെ അവഗണിച്ച് ടൈയു ഗൊട്ടൊ രണ്ട് കൈകളുളള ഐതിഹാസികമായ പോളിസ്‌റ്റേഷന്‍ കണ്‍ട്രോളര്‍ രൂപപ്പെടുത്തുകയായിരുന്നു.

സോണി പ്ലേസ്റ്റേഷന്‍

തുടര്‍ച്ചയായ അക്ഷരങ്ങള്‍ ജോയിപാഡ് ബട്ടണുകള്‍ക്ക് നല്‍കുന്ന പരമ്പരാഗത കാഴ്ചപാടുകള്‍ക്ക് മാറ്റം വരുത്തി ചിഹ്നങ്ങള്‍ നല്‍കുന്നത് തുടങ്ങിവെച്ചത് ഗൊട്ടൊ ആയിരുന്നു.

സോണി പ്ലേസ്റ്റേഷന്‍

സോണി പ്ലേ സ്റ്റേഷന്റെ ദീര്‍ഘമായ ജീവിത ചക്രത്തിനിടയില്‍, ഉല്‍പ്പാദന ചിലവ് കുറയ്ക്കാനായി പല വില കൂടിയ സവിശേഷതകളും നീക്കം ചെയ്തു.

സോണി പ്ലേസ്റ്റേഷന്‍

1996-ല്‍ അവതരിപ്പിച്ച പ്ലേസ്റ്റേഷന്‍ അനലോഗ് ജോയിസ്റ്റിക്ക് പോലുളള പുതിയ പല കണ്‍ട്രോളുകളും ഗെയിമിങ് അനുഭവം ആസ്വാദ്യകരമാക്കാന്‍ കമ്പനി കൂട്ടിച്ചേര്‍ത്തു.

സോണി പ്ലേസ്റ്റേഷന്‍

ജപാനില്‍ 4000 സ്റ്റോറുകളിലായി ഒരു ലക്ഷം യൂണിറ്റുകള്‍ ആദ്യമായി പ്ലേസ്റ്റേഷന്‍ വില്‍പ്പനയ്ക്ക് എത്തിച്ചപ്പോള്‍, അത് ഉടനടി വിറ്റു പോകുകയുണ്ടായി.

സോണി പ്ലേസ്റ്റേഷന്‍

തുടക്കത്തില്‍ തന്നെ പ്ലേസ്റ്റേഷനില്‍ 8 ഗെയിമുകളാണ് ഉണ്ടായിരുന്നത്.

സോണി പ്ലേസ്റ്റേഷന്‍

മോട്ടോര്‍ ടൂന്‍ ഗ്രാന്‍ഡ് പ്രിക്‌സാണ് സോണി ആദ്യമായി വികസിപ്പിച്ചെടുത്ത പ്രധാന ഗെയിം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
fascinating facts of PlayStation.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot