ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

Written By:

പണ്ട് സ്കൂളിലെ നമുക്കെല്ലാവര്‍ക്കും ഇഷ്ട്ടമുള്ലൊരു വിഷയമായിരുന്നു ഐടി. ഐടി ക്ലാസുകളില്‍ നമ്മളെപ്പോഴോ കേട്ട് മറന്നൊരു പേരാണ് റേയ് ടോംലിന്‍സണ്‍‍. കുറേ നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ മരണവാര്‍ത്തയാണ് കാതുകളിലെത്തുന്നത്. ഈ കഴിഞ്ഞ മാര്‍ച്ച് 5നാണ് പ്രമുഖ അമേരിക്കന്‍ പ്രോഗ്രാമറായ റേയ് ടോംലിന്‍സണ്‍ അന്തരിച്ചത്. അദ്ദേഹം ടെക്നോളജിയ്ക്ക് നല്‍കിയ സംഭാവനകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

ആദ്യത്തെ ഇമെയില്‍ അയച്ചത് ആരാണ്..?!

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

ഇന്ന് നിങ്ങള്‍ ഉപയോഗിക്കുന്ന ഇ-മെയില്‍(ഇലക്ട്രോണിക് മെയില്‍) അദ്ദേഹമാണ് കണ്ടുപിടിച്ചത്.

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

1971ലാണ് അദ്ദേഹം അടുത്തടുത്തുള്ള രണ്ട് കമ്പ്യൂട്ടറുകള്‍ കണക്റ്റ് ചെയ്ത് ഇലക്ട്രോണിക് സന്ദേശങ്ങള്‍ അയക്കുന്നത്.

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

'QWERYTUIOP' എന്നായിരുന്നു ആദ്യ ഇ-മെയില്‍ സന്ദേശം.

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

'@' ചിഹ്നം ഐടി ലോകത്തിന് സമ്മാനിക്കുന്നതും ടോംലിന്‍സണ്‍ തന്നെ.

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

'യൂസര്‍@ഹോസ്റ്റ്' എന്ന അടിസ്ഥാന ഇ-മെയില്‍ അഡ്രസ്സ് ഫോര്‍മാറ്റ് രൂപീകരണത്തിന്‍റെ പിന്നിലും ഇദ്ദേഹമാണ്.

ഇ-മെയിലിന്‍റെ പിതാവിന് ആദരാജ്ഞലികള്‍..!!

1941ല്‍ അമേരിക്കയിലെ ആംസ്റ്റര്‍ഡാമിലായിരുന്നു റേയ് ടോംലിന്‍സന്‍റെ ജനനം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Email inventor Ray Tomlinson dies at 74.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot