സ്വന്തം ശില്‍പം നിര്‍മിക്കാം... ഷെയ്ഫിയിലുടെ!!!

Posted By:

3 ഡി പ്രിന്റിംഗിന്റെ സാധ്യതകള്‍ വളരെ വലിയതാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. 24 മണിക്കൂര്‍ കൊണ്ട് ഒരു വീടു പൂര്‍ണമായും പുന:സൃഷ്ടിക്കാവുന്ന 3 ഡി പ്രിന്റര്‍ അടുത്തിടെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് തന്റെ രൂപം പൂര്‍ണമായും ത്രിമാന തലത്തില്‍ പ്രിന്റ് ചെയ്യാവുന്ന 3 ഡി പ്രിന്റര്‍ അവതരിച്ചിരിക്കുന്നു. ഷെയ്ഫി എന്ന ആപ്ലിക്കേഷന്റെ അഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. സ്വന്തമായി 3 ഡി പ്രിന്റര്‍ ഇല്ലാത്തവര്‍ക്കും ഇത്തരത്തില്‍ സ്വന്തം പ്രതിമ നിര്‍മിക്കാം എന്നതാണ് പ്രത്യേകത.

റഷ്യന്‍ കമ്പനിയായ ആര്‍ടെക് ഗ്രൂപ്പാണ് ഈ സാങ്കേതിക വിദ്യക്കു പിന്നില്‍. ഷെയ്ഫയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് ചുവടെ വിവരിക്കുന്നു.

{photo-feature}

സ്വന്തം ശില്‍പം നിര്‍മിക്കാം... ഷെയ്ഫിയിലുടെ!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot